May 16, 2026

ചുരത്തിലെ ഗതാഗത തടസ്സം ഒഴിവായി

0
IMG-20220929-WA00342.jpg
By ന്യൂസ് വയനാട് ബ്യൂറോ
അടിവാരം : ചുരത്തിലെ ഏഴാം വളവിൽ തകരാറിലായി കിടന്ന ലോറി മെക്കാനിക് വർക്ക് സാധ്യമല്ലാത്തതിനാൽ റോപ്പുകളും ട്രിപ്പറും ഉപയോഗിച്ച് ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാടിന്റെ നേതൃത്വത്തിൽ മുജീബ് കൊല്ലരിക്കൽ, മുഹമ്മദ് കുട്ടി വെല്ലൻ തുടങ്ങിവർ വാഹനം നീക്കം ചെയ്തു. നിലവിൽ ഗതാഗത തടസ്സം ഒഴിവായിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *