മൊതക്കര കോട്ടയ്ക്കല്‍ മാധവന്‍ (79) നിര്യാതനായി
വെള്ളമുണ്ട:മൊതക്കര കോട്ടയ്ക്കല്‍ മാധവന്‍ (79) നിര്യാതനായി .. ഭാര്യ: ജാനകി. മക്കള്‍: രവീന്ദ്രന്‍, ഹരിദാസന്‍. മരുമക്കള്‍: ജാനു, ശോഭന
വെള്ളമുണ്ട:മൊതക്കര കോട്ടയ്ക്കല്‍ മാധവന്‍ (79) നിര്യാതനായി .. ഭാര്യ: ജാനകി. മക്കള്‍: രവീന്ദ്രന്‍, ഹരിദാസന്‍. മരുമക്കള്‍: ജാനു, ശോഭന
തലപ്പുഴ: കിഡ്നി മാറ്റി വെച്ച് ചികിത്സക്ക് പണമില്ലാതെ മൂന്ന് മാസം ചികിത്സ മുടങ്ങിപ്പോയ ഷൈജലിന്റെ അവസ്ഥ മാനന്തവാടി കൈതാങ്ങ് ചാരിറ്റിയെ...
ഡിഎം വിംസ് മെഡിക്കൽ കോളേജ് തുടർ വൈദ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നു. മേപ്പാടി ഡി എം വിംസ് മെഡിക്കൽ കേസിലെ...
കൽപ്പറ്റ: സീഡ്സ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. 2018 ഓഗസ്റ്റ് മുതൽ ജില്ലാഭരണകൂടത്തിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടെ...
കൽപ്പറ്റ: എല്ലാ വർഷങ്ങളിലും അന്യായമായി കെട്ടിട നികുതി വർദ്ധ നവ് നടത്തി കെട്ടിട ഉടമകളെ ചൂഷണം ചെയ്യുന്ന മാറി മാറി...
എടവക കോൺഗ്രസ് ഭവനു നേരെ ഇരുട്ടിന്റെ മറവിൽ നടന്ന അക്രമണം ഭീരുത്വമാർന്ന നടപടിയാണെന്നും, എടവകയിലെ കോൺഗ്രസ് പാർട്ടിയുടെ മുന്നേറ്റത്തിലും, എടവക...
– കൽപ്പറ്റ: സ്ത്രീ പുരുഷനോടൊപ്പം എന്ന സന്ദേശം ഉയർത്തിപിടിച്ചുകൊണ്ട് ജൻഡർ ഫെസ്റ്റ് നടത്തുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. അതിജീവനം...
വയനാട് എം.പിയും, മുൻ എ. ഐ.സി.സി ജനറൽ സെക്രട്ടറിയും, കോണ്ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയുമായിരുന്ന ശ്രീ രാഹുൽ ഗാന്ധി എം.പിയുടെ പേര്...
' കൽപ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ: കരാറുകാർ ...
കൽപ്പറ്റ: വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും വന്യമൃഗശല്യം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ വയനാട്ടിലെ ഗ്രാമപ്രദേശങ്ങളിലും വനത്തോട് ചേർന്ന് മേഖലകളിലും വനം...