ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റനായി വയനാട്ടുകാരി പി.എസ്.ജീന സ്കറിയ തിരഞ്ഞെടുക്കപ്പെട്ടു.
കൽപ്പറ്റ: അന്താരാഷ്ട്ര ബാസ്കറ്റ് ബോൾ താരം വയനാട് സ്വദേശിനിയായ പി.എസ്. ജീന സ്കറിയ ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ബാസ്ക്കറ്റ്...
കൽപ്പറ്റ: അന്താരാഷ്ട്ര ബാസ്കറ്റ് ബോൾ താരം വയനാട് സ്വദേശിനിയായ പി.എസ്. ജീന സ്കറിയ ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ബാസ്ക്കറ്റ്...
കല്‍പ്പറ്റ: കുടുബശ്രീ സംരംഭങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള രജിസ്റ്ററുകള്‍ പ്രിന്‍റ് ചെയ്തു നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍...
കല്‍പ്പറ്റ:പിഎഫ് പെഷന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 16നു കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. ഇപിഎഫ് പെന്‍ഷന്‍ വിതരണത്തിലെ അപാകം...
കൽപ്പറ്റ: കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ )വയനാട് ജില്ലാ സമ്മേളനം 13 /11/ 2019 -ന് കൽപ്പറ്റ അഫാസ്...
പുതുശ്ശേരി കടവ്: സ്നേഹദീപം സ്വാശ്രയ സംഘത്തിൻറെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും മാജിക് ഷോയും സംഘടിപ്പിക്കും .നവംബർ 17 ഞായറാഴ്ച...
മാനന്തവാടി – എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻമാരി അമ്മൻ ക്ഷേത്രത്തിലെ പുത്തിരി മഹോത്സവം വിവിധ ചടങ്ങുകളോടെ ബുധനാഴ്ച ആഘോഷിക്കും. വരടി...
മാനന്തവാടി: മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു.നിരവിൽപ്പുഴ മൂങ്ങ നാനിയിൽ സണ്ണി (47) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനടുത്ത് തോട്ടിൽ...
മാനന്തവാടി: വാളാട് പിഎച്ച്‌സി ക്ക് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.വാളാട് വില്ലേജില്‍പ്പെട്ട സര്‍വ്വേ നം 84 ല്‍പ്പെട്ട 80 സെന്റ്...
വെള്ളമുണ്ട ബ്രഹമഗിരി നടപ്പാക്കുന്ന കാർഷിക വികസന പദ്ധതികൾക്ക് പിന്നിൽ കർഷകസമൂഹം അണിനിരക്കണമെന്ന് കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആധുനിക സഹകരണകൃഷിക്ക്...
കൽപ്പറ്റ: "ലിംഗസമത്വത്തിനു വേണ്ടി അധികാരഘടനയെ പരിവർത്തിക്കുന്ന യുവാക്കൾ " എന്ന വിഷയത്തെ ആസ്പദമാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ വാരത്തിന്...