സർട്ടിഫിക്കറ്റ് ഇൻ ഗാർമെൻറ് മേക്കിങ്: സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
മാനന്തവാടി : ഗ്രാമീണ മേഖലയിൽ സാമൂഹിക മുന്നേറ്റം ലക്ഷ്യം വച്ചുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകൾക്ക് സ്വയം തൊഴിൽ അഭിരുചി വളർത്തി...
മാനന്തവാടി : ഗ്രാമീണ മേഖലയിൽ സാമൂഹിക മുന്നേറ്റം ലക്ഷ്യം വച്ചുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകൾക്ക് സ്വയം തൊഴിൽ അഭിരുചി വളർത്തി...
വെള്ളമുണ്ട: മണ്ണിൽ വിയർപ്പൊഴുക്കുന്ന കർഷകരുടെ കരുത്തുറ്റ സമരസംഘടനയായ കേരള കർഷകസംഘത്തിന്റെ ജില്ലാ സമ്മേളനത്തിന് വെള്ളമുണ്ടയിൽ ആവേശത്തുടക്കം. വെള്ളമുണ്ട എട്ടേനാൽ സിറ്റി...
വെള്ളമുണ്ട : വർധിച്ച് വരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കർഷകസംഘം വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തീർത്തും...
. പനമരംഃ'നബി മാനവികതയുടെ സന്ദേശ വാഹകർ എന്ന ശീർഷകത്തിൽ പനമരം ബദറുൽ ഹുദയിൽ നടക്കുന്ന മീലാദ് കാമ്പയിനോടനുബന്ധിച്ചു സെമിനാർ സംഘടിപ്പിച്ചു....
മാനന്തവാടി എരുമത്തരുവ് മഹല്ല്കമ്മറ്റിയുടെനേതൃത്വത്തിൽ നബിദിന ഘോഷയാത്ര നടത്തി . മഹല്ല് പ്രസിഡന്റ് കെ സൂപ്പി ഹാജി സിക്രട്ടറി പിവിഎസ്...
കൽപ്പറ്റ: ഇടിമിന്നലേറ്റ് പശുക്കൾ ചത്തു. ഉടമക്കും പരിക്ക്. പൊഴുതന ആനോത്ത് പാപാലമുക്കില്‍ പുഷ്പന്റെ 3 പശുക്കളാണ് ചത്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ...
ബത്തേരി: വയനാട് സ്വദേശി ഷാർജയിൽ കുഴഞ് വീണ് മരിച്ചു. ബത്തേരി സത്രംകുന്ന് സജ്‌ന മന്‍സില്‍ പരേതനായ സി എച്ച് ഹംസയുടെ മകന്‍...
കല്‍പ്പറ്റ: വൈത്തിരി ചുണ്ടേല്‍ ഒലിവുമല സ്വദേശിനിയായ യുവതിയുടെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ഡി സി സി...
ബത്തേരി: വാകേരി അൻസാറുൽ മുസ്ലിമീൻ സംഘത്തിൻറെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ നബിദിനാഘോഷം നടത്തി . മൗലിദ് സമ്മേളനം കെ കെ...
കൽപ്പറ്റ : അയോധ്യ കേസിലെവിധി അപ്രിയമെങ്കിലുംമാനിക്കുന്നുവെന്നുംരാജ്യത്ത്സമാധാനപൂർണമായജീവിതത്തിന് ഈകോടതിവിധിഉപകരിക്കുമെങ്കിൽഅത്സ്വാഗതാർഹമാണെന്നുംഐ എസ് എം ജില്ലാസെക്രട്ടറിയേറ്റ്അഭിപ്രായപ്പെട്ടു.നൂറ്റാണ്ടുകളായിമുസ്‌ലിംകൾ ആരാധനനടത്തിയ പള്ളിയുംഭൂമിയും ഹൈന്ദവസഹോദരങ്ങളുടെവിശ്വാസം മാനിച്ചുംപരമോന്നതനീതിപീഠത്തിന്റെ വിധിഅംഗീകരിച്ചും വിട്ട്നൽക്കുമ്പോൾ മുസ്ലിംസമുദായത്തിന്റെരാജ്യസ്നേഹം ഇനിയുംചോദ്യം ചെയ്യാൻഫാസിസ്റ്റ് ശക്തികളെഅനുവദിക്കരുതെന്ന്യോഗം അഭിപ്രായപ്പെട്ടു. നവംബർ 24ന് കണ്ണൂരിൽവെച്ച് നടക്കുന്നഖുർആൻ ഹദീസ്ലേർണിംഗ് സ്കൂൾ –വെളിച്ചം സംസ്ഥാനസംഗമത്തിൽവയനാട്ടിൽ നിന്നുംഅഞ്ഞൂറ് പേരെപങ്കെടുപ്പിക്കും. 'മതംമാനവികതയുടെ മഹിതദർശനം' എന്നശീർഷകത്തിൽ നടത്തിവരുന്ന ഐ എസ് എം മണ്ഡലംസമ്മേളനങ്ങൾക്ക്കേരളത്തിലുടനീളംലഭിച്ചുവരുന്ന ജനസ്വീകാര്യത വലിയപ്രതീക്ഷ നൽകുന്നതായിയോഗം വിലയിരുത്തി . ജില്ലാ സെക്രട്ടറി പി.കെഹാഷിർ സ്വാഗതംപറഞ്ഞു. മമ്മൂട്ടിമുസ്ലിയാർ തരുവണഅധ്യക്ഷത വഹിച്ചയോഗം സയ്യിദലിസ്വലാഹി ഉദ്ഘാടനംചെയ്തു. നിഅമത്തുല്ലസലഫി, ഡോ: അഫ്സൽ,താഹിർ മേപ്പാടി,തെൻസീർ സി.കെ,അബ്ദുറഹ്മാൻ, ഹമീദ്മേപ്പാടി എന്നിവർസംസാരിച്ചു.