September 28, 2026

Month: August 2020

IMG-20200806-WA0435.jpg

വെള്ളമുണ്ട ചെമ്പ്രംകുഴി കോളനിയിൽ വീട് തകർന്നു.

വെള്ളമുണ്ട പഞ്ചായത്ത്  ഒന്നാം വാർഡിൽ ചെമ്പ്രംകുഴി കോളനിയിൽ ശാന്തയുടെ വീട് തകർന്നു.  ഇന്ന്  ഉച്ച കഴിഞാണ് അപകടം ഉണ്ടായത്. 

വയനാട് ചുരത്തിൽ ഉൾപ്പടെ പലയിടങ്ങളിലും ഗതാഗത തടസ്സം.

വയനാട് ചുരത്തിൽ മരം വീണതിനെ തുടർന്ന് ഗതാഗത തടസ്സം ചുരത്തിലെ രണ്ടാം വളവിൽ കനത്ത മഴയെയും കാറ്റിനേയും തുടർന്ന് മരം...

IMG-20200806-WA0172.jpg

പുഴകൾ കരകവിഞ്ഞൊഴുകുന്നു: ബോട്ടുകള്‍ കൈവശമുള്ളവര്‍ അവ തയ്യാറാക്കി വെക്കണമെന്ന് കലക്ടർ

കാലവര്‍ഷം രൂക്ഷമായതിനാല്‍ കരകവിഞ്ഞൊഴുകുന്ന പനമരം പുഴ, മാനന്തവാടി പുഴ എന്നിവയുടെ തീരത്തുള്ളവരെ അടിയന്തരമായി മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല...

വയനാട്ടിൽ 186 പേര്‍ പുതുതായി നിരീക്ഷണത്തില്‍

: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.08) പുതുതായി നിരീക്ഷണത്തിലായത് 186 പേരാണ്. 160 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി....

വയനാട് ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് (6.08.20) 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 20...

വൈദ്യുതി തകരാര്‍: വാട്‌സ് അപ് വഴി പരാതി അറിയിക്കാം

 ജില്ലയില്‍  അതിതീവ്രമായ മഴയും ശക്തമായ കാറ്റും വീശിയടിക്കുന്ന സാഹചര്യത്തില്‍   ജില്ലാ അടിസ്ഥാനത്തില്‍  കെ.എസ്.ഇ.ബിയുടെ  9496010626 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ ...