Month: August 2020
വൈദുതി പോസ്റ്റിലേക്ക് മരം കടപുഴകി : വൈദ്യുതി പൂർണ്ണമായി നിലച്ചു.
. ആറുവാൾ: മൂന്ന് ദിവസമായി വൈദുതി ബന്ധം പൂർണ്ണമായി ഇല്ലാതായ തരുവണ ആറുവാൾ ഭാഗത്ത് കൊക്രാമൂലയിൽ വൈദുതി ബന്ധം പുന:സ്ഥാപിക്കപെട്ടാലും...
വെള്ളമുണ്ട എട്ടേനാലിലെ അടക്ക സംസ്കരണ കേന്ദ്രം തകർന്നു.
മാനന്തവാടി: ശക്തമായ കാറ്റിലും മഴയിലും വെള്ളമുണ്ട എട്ടേ നാലിലെ അടക്ക സംസ്കരണ കേന്ദ്രം തകർന്നു. ഇന്നലെ രാത്രിയാണ് സംഭവം.
വീടിന് മുകളിൽ മരം വീണു. : വീട്ടുകാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
പാതിരിച്ചാൽ എരണകൊല്ലി വിജയന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. പിന്നീടി ഈ മരം വെട്ടിമാറ്റി.
ഇരു നില വീടിന്റെ മേൽക്കൂര റോഡിൽ: മണിക്കൂറുകളോളം ഗതാഗത തടസ്സം.
മാനന്തവാടി: ഇരു നില വീടിന്റെ മേൽക്കൂര റോഡിൽ: മണിക്കൂറുകളോളം ഗതാഗത തടസ്സം. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് വീടിന്റെ മേൽക്കൂര...
കണ്ണൂര്‍ സര്‍വകലാശാല ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്കുള്ള ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാം. ഹയര്‍ സെക്കന്‍ഡറി,...
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: തഹസില്‍ദാര്‍ നിര്‍ണയിച്ച കമ്പോളവില തുച്ഛം; വീണ്ടും തടസവാദവുമായി വനം വകുപ്പ്
കൽപ്പറ്റ :-കാഞ്ഞിരങ്ങാട് വില്ലേജില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ട 12 ഏക്കര്‍ ഭൂമിക്കു സര്‍ക്കാര്‍ നിര്‍ദേശാനുസരണം വയനാട് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയതനുസരിച്ചു...
വയനാട്ടിൽ ബുധനാഴ്ച കോവിഡ് രോഗമുക്തരായവർ.
രോഗമുക്തി നേടിയവര്‍: വയനാട് ജില്ലയിലെ വാളാട് (20 പേര്‍), തൊണ്ടർനാട് മൂന്ന് പേർ (30, 33, 30), നെൻമേനി രണ്ട്...
വയനാട്ടിൽ കാലവർഷക്കെടുതി രൂക്ഷം: 193 കുടുംബങ്ങളിലെ 807 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
കാലവര്‍ഷം കനത്തതോടെ വയനാട് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്....
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: പുതുക്കിയ ലിസ്റ്റ്
: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 2 അമ്പലവയല്‍ സ്വദേശികള്‍ (58, 56), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ...
