April 27, 2024

Month: August 2020

Img 20200802 Wa0059.jpg

ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു : പ്രമേഹം വില്ലനായി ശ്വാസം നിലച്ചു : റെജിയുടെ മൃതദേഹം ദഹിപ്പിക്കും.

കൽപ്പറ്റ : കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന വയനാട് പേര്യ സ്വദേശി തുണ്ടത്തിൽ റെജിയുടെ  ആരോഗ്യ നിലയിൽ ശനിയാഴ്ച വൈകുന്നേരം വരെ...

Img 20200802 Wa0063.jpg

യുവാവ് കുഴഞ്ഞു വീണ് മരിച്ചു : കോ വിഡ് പരിശോധനക്ക് വിധേയമാക്കുെമെന്ന് ആരോഗ്യ വകുപ്പ്

  മാനന്തവാടി: കോവിഡ് ക്ലസ്റ്റർ ആയ വാളാട്  യുവാവ് കുഴഞ്ഞു വീണ് മരിച്ചു : കോ വിഡ് പരിശോധനക്ക് വിധേയമാക്കുെമെന്ന്...

രണ്ട് തവണ പ്ലാസ്മ തെറാപ്പി നൽകി കോവിഡ് നെഗറ്റീവായ യുവാവ് ആന്തരിക രക്ത സ്രാവത്തിൽ മരിച്ചു.

സി.വി. ഷിബു. മാനന്തവാടി: രണ്ട് തവണ പ്ലാസ്മ തെറാപ്പി നൽകി കോവിഡ് നെഗറ്റീവായ യുവാവ് ആന്തരിക രക്ത സ്രാവത്തിൽ മരിച്ചു. ജൂലൈ...

മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വന്നവർ നിരീക്ഷണത്തിൽ പോകണം

മീനങ്ങാടി: കോവിഡ് പോസിറ്റീവായ രണ്ടാളുകൾ മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ  26/07/2020 ഞായർ, 27/07/20 തിങ്കൾ എന്നിങ്ങനെ 2 ദിവസങ്ങളിൽ...

Img 20200801 Wa0308.jpg

പോലീസ് സേനാംഗങ്ങൾക്കുള്ള കൊവഡ് 19 ആൻ്റിബോഡി ടെസ്റ്റിന് ജില്ലയിൽ തുടക്കമായി

പോലീസ് സേനാംഗങ്ങൾക്കുള്ള കൊവഡ് 19 ആൻ്റിബോഡി ടെസ്റ്റിന് ജില്ലയിൽ തുടക്കമായി.മാനന്തവാടി പോലീസ് സ്റ്റേഷനിൽ അഡീഷണൽ പോലീസ് മേധാവി വി.ഡി.വിജയൻ ആൻ്റിബോഡി...

Img 20200801 Wa0255.jpg

ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ സഞ്ചരിക്കുന്ന ത്രീവേ ണികൾ പ്രവർത്തനം ആരംഭിച്ചു

മാനന്തവാടി : കോവിഡ്- 19 പ്രതിരോധത്തിൻ്റെ ഭാഗമായി വയനാട്ടി ലെ വിവിധ പ്രദേശ ങ്ങൾ  കണ്ടെയ്ൻമെൻറ് സോണായി ജില്ലാ ഭരണകൂടം ...

വയനാട്ടിൽ 247 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (01.08) പുതുതായി നിരീക്ഷണത്തിലായത് 247 പേരാണ്. 160 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍...

ആശങ്കയായി വാളാട് : 44 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് : ആംബുലൻസ് ഡ്രൈവർമാർക്കും രോഗം:അഞ്ച് പേര്‍ക്ക് മാത്രം രോഗ മുക്തി

കൽപ്പറ്റ:  ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്; വയനാട് ജില്ലയില്‍ ഇന്ന് (01.08.20) 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ...

കോവിഡ് ജാഗ്രത: മാനന്തവാടി നഗരസഭ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു

  കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  മാനന്തവാടി നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. രാവിലെ...

ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്: ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ഐ സി ബാലകൃഷ്ണന്‍ എം. എല്‍ .എ കത്തയച്ചു

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിന് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഈ വര്‍ഷം തുടങ്ങാനുള്ള നടപടികള്‍...