April 25, 2024

കൊയിലേരി – കൈതക്കൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.

0
Img 20201020 Wa0309.jpg
കോൺഗ്രസ്  വാഴ നട്ട് പ്രതിഷേധിച്ചു
കൊയിലേരി: കൊയിലേരി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കൊയിലേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊയിലേരി – കൈതക്കൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. റോഡ് പ്രവൃത്തി വർഷങ്ങളായിട്ടും ഇഴഞ്ഞു നീങ്ങുന്നതും റോഡ് ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ പ്രവൃത്തി നടത്തുന്നതും ഇനിയും നോക്കി നിൽക്കുവാൻ ആകില്ലെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബിജു മഠത്തുംപടി , ലാജി പടിയറ, ജിബിൻ മാമ്പള്ളി, ഷിബു വാഴവല്ലി ബിനോയ് പടിയറ , ലിബിൻ അട്ടക്കുഴി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *