April 18, 2024

Day: October 4, 2021

Img 20211004 Wa0024.jpg

ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് നാളെ മുതല്‍

കൽപ്പറ്റ: ജില്ലയില്‍ നാളെ മുതല്‍ പന്ത്രണ്ടാം തീയതി വരെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക്തലത്തില്‍ ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന്...

Img 20211004 Wa0019.jpg

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ 4, 5, 6 തീയ്യതികളിൽ യെല്ലാേ അലേർട്ട് വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം* കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ 4,...

Img 20211004 Wa0017.jpg

ഓള്‍ കേരള ഫിഷിംഗ് ആംഗ്ലേസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു

പന്തിപ്പൊയില്‍: ഓള്‍ കേരള ഫിഷിംഗ് ആംഗ്ലേസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ഐഡന്റിറ്റി കാര്‍ഡ് വിതരണം പന്തിപ്പൊയില്‍ മിനി സ്‌റ്റേഡിയത്തില്‍...

Img 20211004 Wa0015.jpg

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: ഉത്തർ പ്രദേശിലെ നീതിക്കായി സമരം ചെയ്യുന്ന കർഷകർക്ക് നേരെ ഇന്നലെ രാത്രി ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചും എട്ടോളം പേരെ...

Img 20211004 Wa0014.jpg

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ബിൽ കൊണ്ട് വരും- മന്ത്രി ചിഞ്ചുറാണി

റിപ്പോർട്ട് : സി.ഡി.സുനീഷ് തിരുവനന്തപുരം:  ക്ഷീര കർഷകരെ എക്കാലത്തും പ്രതിസഡിയിലാക്കുന്ന കാലിത്തീറ്റയുടെ വില വർദ്ധനയും ഗുണ നിലവാരത്തിനും തടയിടാൻ ഒരുങ്ങി...

Img 20211004 Wa0006.jpg

റോഡിന്റെ ഇരുവശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു

മാനന്തവാടി: വന്യജീവി വരാഘോഷത്തോടെനുബന്ധിച്ചു വയനാട് വന്യജീവി സങ്കേതം, തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ തൊൽപെട്ടി അതിർത്തി മുതൽ ചെക്പോസ്റ്റ് വരെയുള്ള...

Img 20211003 132640 493.webp

പൊഴുതന ഗ്രാമ പഞ്ചായത്ത് സാക്ഷരതാ മിഷൻ ഹയർ സെക്കൻഡറി വിജയോത്സവം സംഘടിപ്പിച്ചു

പൊഴുതന: ഹയർ സെക്കൻഡറി തുല്യത പഠിതാക്കളുടെ വിജയോത്സവവും ,അധ്യാപകരെ ആദരിക്കലും നടത്തി.പ്രേരക് കെ.ഫാത്തിമ സ്വാഗത ഭാഷണം നടത്തി. വൈസ് പ്രസിഡണ്ട്...

Screenshot 20211004 085053.jpg

ഒ​ന്ന​ര വ​ര്‍ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ സം​സ്ഥാ​ന​ത്തെ സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ കോ​ള​ജു​ക​ൾ ഇന്ന് തു​റ​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര വ​ര്‍ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ സം​സ്ഥാ​ന​ത്തെ സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ കോ​ള​ജു​ക​ൾ തി​ങ്ക​ളാ​ഴ്​​ച തു​റ​ക്കു​ന്നു. ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ളി​ലെ അ​വ​സാ​ന​വ​ർ​ഷ ക്ലാ​സു​ക​ളാ​ണ്​ ആ​രം​ഭി​ക്കു​ക. ഒ​ക്​​ടോ​ബ​ർ...

Img 20211004 Wa0001.jpg

എൻ.സി.പി. ജില്ലാകമ്മിറ്റി ഓഫീസ് സംസ്ഥാനാധ്യക്ഷൻ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: എൻ.സി.പി. ജില്ലാകമ്മിറ്റി ഓഫീസ് സംസ്ഥാനാധ്യക്ഷൻ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഡോ. എം.പി. അനിൽ...

Img 20211003 Wa0198.jpg

സിപിഐഎം വയനാട് ജില്ലാ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു.

കൽപ്പറ്റ: സിപിഐഎം വയനാട് ജില്ലാ സമ്മേളനം 2021 ഡിസംബർ 14,15,16 തീയ്യതികളിലായി വൈത്തിരിയിൽ വെച്ച് നടക്കുകയാണ്. ജില്ലാ സമ്മേളനത്തിന് ചരിത്രത്തിൽ...