May 13, 2026

Day: October 22, 2021

IMG-20211022-WA0032.jpg

പെൻഷൻ സംരക്ഷണ യാത്രയ്ക്ക് സ്വീകരണം നൽകി

കൽപ്പറ്റ : സർക്കാർ ജീവനക്കാരെ രണ്ടു തട്ടിൽ നിർത്തുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു തുല്യ നീതി നടപ്പിലാക്കി സിവിൽ...

വനനിയമ ഭേദഗതിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രക്ഷോഭത്തിലേക്ക്

കൽപ്പറ്റ : വനനിയമ ഭേദഗതിയിലെ ചതിക്കുഴികളിൽ ആശങ്ക പ്രകടിപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ പ്രക്ഷോഭത്തിലേക്ക്. പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ,,...

IMG-20211022-WA0028.jpg

സ്‌കൂള്‍ തുറക്കല്‍ : വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കും – മന്ത്രി എ.കെ ശശീന്ദ്രന്‍

കൽപ്പറ്റ: കോവിഡ് കാല ഇടവേളകള്‍ക്ക് ശേഷം ജില്ലയിലെ വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടിതല്ലെന്നും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും...

cpi-election-symbol-flag.jpg
CollageMaker_20211022_1516329542.jpg

ടോക്യോ ഒളിമ്പിക്സ്: പത്ര രൂപകൽപ്പനയിൽ മനോരമക്കും, മാധ്യമത്തിനും അവാർഡ്.

തിരുവനന്തപുരം:ന്യൂ​സ്​​പേ​പ്പ​ർ​ഡി​സൈ​ൻ​ഡോ​ട്ട്​​ഇ​ൻ' പ​ത്ര രൂ​പ​ക​ൽ​പ​ന മ​ത്സ​ര​ത്തി​ൽ മനോരമ ഒന്നാം സ്ഥാനവും ,മാധ്യമം രണ്ടാം സ്ഥാനവും നേടി.. ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ പ​ത്ര രൂ​പ​ക​ൽ​പ​ന​യി​ൽ...

IMG-20211022-WA0024.jpg

കേരള പ്രീമിയർ ലീഗിൽ എൻട്രി നേടി വയനാട് യുനൈറ്റഡ് എഫ്.സി.

കൽപ്പറ്റ: കേരള പ്രീമിയർ ലീഗിൽ വയനാട് യുനൈറ്റഡ് എഫ്.സി.എൻട്രി നേടിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  കാൽപന്തു കളിയിൽ പ്രതിഭാധനരായ...

CollageMaker_20211022_1439491532.jpg

ബി.ജെ.പി ബത്തേരി കോഴക്കേസ്: ജാനുവിെൻറയും പ്രശാന്ത് മലവയലിെൻറയും ശബ്ദം പരിശോധിക്കും

ബത്തേരി ;,കോഴക്കേസിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിെൻറയും ബി.ജെ.പി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത്...

CollageMaker_20211022_1346411012.jpg

ബസുകൾ അണുവിമുക്തമാക്കി ശ്രേയസ് വയനാട് .

  ബത്തേരി: രൂപതയുടെ സാമൂഹ്യ പ്രസ്ഥാനമായ ശ്രേയസിന്റെ നേതൃത്വത്തിൽ ബത്തേരി ഡിപ്പോയിലെ ബസുകൾ അണുവിമുക്തമാക്കി..ബത്തേരിയിലെ കെ.എസ്.ആർ.ടി.സിഡ്രൈവർ മാരുടെ നേതൃത്വത്തിലാണ് 200...

IMG-20211022-WA0127.jpg

വെള്ളമുണ്ട പബ്ലിക് ലൈബ്രറി വാർഷിക പൊതുയോഗം നടത്തി

വെള്ളമുണ്ട: പബ്ലിക് ലൈബ്രറിയുടെ വാർഷിക പൊതുയോഗവും ഇടശ്ശേരി അനുസ്മരണവും അക്ഷരസേന അംഗങ്ങൾക്കുള്ള കാർഡ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ...