വനനിയമ ഭേദഗതിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രക്ഷോഭത്തിലേക്ക്
കൽപ്പറ്റ : വനനിയമ ഭേദഗതിയിലെ ചതിക്കുഴികളിൽ ആശങ്ക പ്രകടിപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ പ്രക്ഷോഭത്തിലേക്ക്. പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ,,...
കൽപ്പറ്റ : വനനിയമ ഭേദഗതിയിലെ ചതിക്കുഴികളിൽ ആശങ്ക പ്രകടിപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ പ്രക്ഷോഭത്തിലേക്ക്. പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ,,...
കൽപ്പറ്റ: കോവിഡ് കാല ഇടവേളകള്‍ക്ക് ശേഷം ജില്ലയിലെ വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടിതല്ലെന്നും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും...
മാനന്തവാടി: ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തതും നെൽകൃഷിക്ക് അനുയോജ്യമല്ലാത്തതുമായ ഭൂമി തരം മാറ്റുന്നതിനു വേണ്ടി ഭൂവുടമകൾ ഫോറം നമ്പർ 6, 7ൽ...
തിരുവനന്തപുരം:ന്യൂസ്പേപ്പർഡിസൈൻഡോട്ട്ഇൻ' പത്ര രൂപകൽപന മത്സരത്തിൽ മനോരമ ഒന്നാം സ്ഥാനവും ,മാധ്യമം രണ്ടാം സ്ഥാനവും നേടി.. ടോക്യോ ഒളിമ്പിക്സ് പത്ര രൂപകൽപനയിൽ...
കൽപ്പറ്റ: കേരള പ്രീമിയർ ലീഗിൽ വയനാട് യുനൈറ്റഡ് എഫ്.സി.എൻട്രി നേടിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാൽപന്തു കളിയിൽ പ്രതിഭാധനരായ...
ബത്തേരി ;,കോഴക്കേസിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിെൻറയും ബി.ജെ.പി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത്...
ബത്തേരി: രൂപതയുടെ സാമൂഹ്യ പ്രസ്ഥാനമായ ശ്രേയസിന്റെ നേതൃത്വത്തിൽ ബത്തേരി ഡിപ്പോയിലെ ബസുകൾ അണുവിമുക്തമാക്കി..ബത്തേരിയിലെ കെ.എസ്.ആർ.ടി.സിഡ്രൈവർ മാരുടെ നേതൃത്വത്തിലാണ് 200...
വെള്ളമുണ്ട: പബ്ലിക് ലൈബ്രറിയുടെ വാർഷിക പൊതുയോഗവും ഇടശ്ശേരി അനുസ്മരണവും അക്ഷരസേന അംഗങ്ങൾക്കുള്ള കാർഡ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ...
തൃക്കൈപ്പറ്റ: കൃഷിയിടങ്ങളിൽ നിന്ന് വ്യാപകമായി കാർഷിക വിളകൾ മോഷണം പോകുന്നതും, നാട്ടിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിനുമെതിരെ കർഷകരുടെ പ്രതിഷേധം ശക്തമാക്കി....
കല്‍പ്പറ്റ: കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ കര്‍ഷകസമര വേദിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. എല്‍ ജെ ഡി സംസ്ഥാന കമ്മിറ്റി...