April 24, 2026

വാഹനാപകടത്തിൽ യുവാവ് മരിച്ചു

0
IMG_20220506_095144.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: കാട്ടിക്കുളം മജിസ്‌ട്രേറ്റ് കവലയിലെ തെക്കരതൊടി ഉസ്മാന്റേയും, സഫിയയുടേയും മകനായ ജസീം (26) ആണ് മരിച്ചത്. എറണാകുളം പാലാരിവട്ടത്ത് ടാക്‌സി ഡ്രൈവറായിരുന്ന ജസീം സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ചാണ് അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെയാണ് സംഭവം. സഹയാത്രികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ജാംഷിഷാന്‍, ജസ്‌ന എന്നിവര്‍ സഹോദരങ്ങളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *