April 24, 2026

വ്യവസായ വായ്പ അപേക്ഷ ക്ഷണിച്ചു

0
IMG_20220506_064041.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുഖേന നടപ്പിലാക്കിവരുന്ന പി.എം.ഇ.ജി.പി എന്റെ ഗ്രാമം വ്യവസായ വായ്പ പദ്ധതികളില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഗ്രാമ പ്രദേശങ്ങളില്‍ ഉല്‍പാദന, സേവന മേഖലകളില്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.എം.ഇ.ജി.പി. 35 ശതമാനം വരെ സബ്സിഡിയും എന്റെഗ്രാമം പദ്ധതിക്ക് 40 ശതമാനം വരെ സബ്സിഡിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04936 202602.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *