പുൽപ്പള്ളി യൂണിറ്റ് ശ്രേയസ് ദിനം വിവിധ മത്സരങ്ങളോടെ കൊണ്ടാടി
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രേയസ് ദിനം ആഘോഷിച്ചു. പുൽപ്പള്ളി മേഖലാ ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാംകുടിയിൽ...
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രേയസ് ദിനം ആഘോഷിച്ചു. പുൽപ്പള്ളി മേഖലാ ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാംകുടിയിൽ...
കൽപ്പറ്റ:വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു നിർമ്മിക്കുന്നതിനും ലാപ്ര സ്കോപ്പി സർജറിക്കും വേണ്ടിയുള്ള ബ്ലോക്ക് നിർമ്മിക്കുന്നതിന് നാഷണൽ ഹെൽത്ത്...
കല്‍പ്പറ്റ: തിലകന്‍ സൗഹൃദസമിതി സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ തിലകന്‍ ന്റെ പത്താം ചരമ വാര്‍ഷികം കല്‍പ്പറ്റയില്‍ നടന്നു. ചടങ്ങ്...
ലക്കിടി :താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് മുകളിലായിട്ടാണ് സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നത്. അപകടത്തെ തുടർന്ന് ഗതാഗത...
കൽപ്പറ്റ : ജില്ലയിലെ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നു. കല്‍പ്പറ്റ മരവയലിലെ എം.കെ ജിനചന്ദ്രന് സ്മാരക ജില്ലാ സ്റ്റേഡിയം...
ചീങ്ങേരി: തീര്‍ത്ഥാടന കേന്ദ്രമായ ചീങ്ങേരി സെന്റ്മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി.ഒക്ടോബര്‍...
കൽപ്പറ്റ : പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന 'ലഹരിവിമുക്ത കേരളം' അധ്യാപക പരിശീലനം ജില്ലയില്‍ തുടങ്ങി....
മാനന്തവാടി: രാഹുൽ ഗാന്ധി എം.പി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...
മാനന്തവാടി: മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. അലക്സ് താരാമംഗല ത്തിന് മാനന്തവാടി രൂപതയുടെ ബിഷപ്പ് ഹൗസില്‍ സ്വീകരണം നല്കി....
പെരിക്കല്ലൂർ: ഗവ.ഹൈസ്കൂളിൽ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. പ്രീ പ്രൈമറി, എൽ.പി, യു.പി, ഹൈസ്കൂൾ...