തൃക്കൈപ്പറ്റ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റ ചൂരക്കുനി കുണ്ടുവയല്‍ കോളനിയിലെ രഘുവിനെയാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നിക്കൊരുക്കിയ വൈദ്യുതിയില്‍...
