April 29, 2024

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം (ഗൊരേറ്റോസ്) 18-ന്.

0


നാലാഞ്ചിറ: സെന്റ് ഗൊരേറ്റീസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും സംഗമം ഈ മാസം 18-ാം തീയതി ഉച്ചകഴിഞ്ഞ് 1.30 ന് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. 1955 മുതല്‍ 2017 വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഇതൊരു അറിയിപ്പായി കരുതി സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 വിശദവിവരങ്ങള്‍ക്ക് : 9447106279
                                           : 0471-2532099
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *