മാനന്തവാടി എളളുമന്ദം കാക്കഞ്ചേരി വലിയപറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യസാറാമ്മ(84) നിര്യാതയായി. മക്കൾ: യെൽദൊ, അച്ചാമ്മ, മേരി, ചിന്നു, പരേതനായപൗലോസ്.മരുമക്കൾ: ഏലിക്കുട്ടി, ചാക്കോ പാറപ്പുറത്ത്, പാപ്പച്ചൻ, ലീല, ഏലിയാസ്.

മാനന്തവാടി എളളുമന്ദം കാക്കഞ്ചേരി വലിയപറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യസാറാമ്മ(84) നിര്യാതയായി. മക്കൾ: യെൽദൊ, അച്ചാമ്മ, മേരി, ചിന്നു, പരേതനായപൗലോസ്.മരുമക്കൾ: ഏലിക്കുട്ടി, ചാക്കോ പാറപ്പുറത്ത്, പാപ്പച്ചൻ, ലീല, ഏലിയാസ്.
കൽപ്പറ്റ: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന ത്തെ ഏറ്റവും മികച്ച ഉല്പാദക കമ്പനികളിൽ ഒന്നായ വേ ഫാം പ്രൊഡ്യുസർ കമ്പനിയുടെ വാർഷിക ജനറൽ ബോഡി യോഗം ചൊച്ചാഴ്ച കൽപ്പറ്റ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10 മുതലാണ് യോഗം. നബാർഡ് എ.ജി.എം. എൻ.എസ്. സജികുമാർ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കമ്പനിയിൽ ഓഹരിയെടുത്ത എല്ലാ കർഷകരും പങ്കെടുക്കണമെന്ന് ചെയർമാൻ…
കമ്പളക്കാട് വോയ്‌സ് ഓഫ് യൂത്ത് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന 18 മുതല്‍ കെല്‍ട്രോണ്‍ വളവ് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ കമ്പളക്കാട് ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്പളക്കാട് പ്രദേശത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യം തിരിച്ചുപിടിക്കാനും മയക്കു മരുന്നിനും ലഹരിക്കും അടിമപ്പെട്ടു കൊണ്ടിരിക്കുന്ന യുവതയെ കായികമായി ഉത്തേജിപ്പിച്ച് അസാന്മാര്ഗ്ഗിക ചിന്തകളില്‍ നിന്ന് വഴിതിരിച്ചു വിടാനും ലക്ഷ്യമിട്ടാണ്…
പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ (കാറ്റഗറി നമ്പർ 281/2017) തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ ഫെബ്രുവരി 7ന് രാവിലെ 7.30 മുതൽ 9.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
സുൽത്താൻ ബത്തേരി താലൂക്കിൽ കാപ്പിസെറ്റ്-പുൽപ്പള്ളി-ആനപ്പാറ-പാക്കം-ദാസനക്കര റോഡിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ പുൽപ്പള്ളി ടൗൺ മുതൽ താന്നിത്തെരുവ് വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം ഫെബ്രുവരി 6 മുതൽ 20 വരെ താൽകാലികമായി നിരോധിച്ചിരിക്കുന്നു. കാപ്പിസെറ്റ് ഭാഗത്തേക്കുള്ള വാഹനങ്ങൾ സീതാദേവി അമ്പലത്തിന് സമീപത്തുകൂടിയുള്ള റോഡുവഴി പോകേണ്ടതാണ്.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പത്താംമൈൽ ടൗൺ, മംഗലശ്ശേരിമല, കിണറ്റിങ്കൽ എന്നിവിടങ്ങളിൽ ഫെബ്രുവരി 6-ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ പടിഞ്ഞാറത്തറ വില്ലേജ്, മില്ലുമുക്ക് എന്നിവിടങ്ങളിൽ ഫെബ്രുവരി 6 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ…
കുടുംബകോടതി ജഡ്ജി ഫെബ്രുവരി 17ന് രാവിലെ 11 മുതൽ വൈകീട്ട് 5 വരെ സുൽത്താൻ ബത്തേരി കോടതിയിലും ഫെബ്രുവരി 24ന് രാവിലെ 11 മുതൽ മാനന്തവാടി കോടതിയിലും സിറ്റിംഗ് നടത്തും.
കൽപ്പറ്റ: മലബാർ ദേവസ്വം ബോർഡിന്റെ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ അധികാര പരിധിയിലുള്ള ക്ഷേത്രങ്ങളിലെ ഭരണാധികാരികൾ, ക്ഷേത്രജീവനക്കാരുടെ 2017 വർഷത്തെ ശമ്പള കുടിശ്ശിക, 2018 ലെ ശമ്പള അഡ്വാൻസിനുള്ള അപേക്ഷകൾ എന്നിവ ഫെബ്രുവരി 15നകം രേഖകൾ സഹിതം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ സമർപ്പിക്കണം.
2017-18 വർഷത്തെ സംസ്ഥാന കലോത്സവത്തിലെ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത വിദ്യാലയങ്ങളിലെ സ്ഥാപനമേധാവികൾ വിദ്യാർത്ഥികളുടെ പാർട്ടിസിപ്പൻസ് കാർഡുമായി ഫെബ്രുവരി 10നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ അപേക്ഷിക്കണം.ഫോൺ. 04936 202593 ശമ്പള കുടിശ്ശിക: അപേക്ഷ ക്ഷണിച്ചു മലബാർ ദേവസ്വം ബോർഡിന്റെ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ അധികാര പരിധിയിലുള്ള ക്ഷേത്രങ്ങളിലെ ഭരണാധികാരികൾ, ക്ഷേത്രജീവനക്കാരുടെ…
കൽപ്പറ്റ: പുഴയിൽ ഒരാളെ കാണാതായി. വെള്ളപ്പൊക്കത്തിൽ ആദിവാസി കോളനികൾ ഒറ്റപ്പെട്ടു. അതിനു പുറമെ തീയും പിടിച്ചു. ദുരന്തങ്ങൾക്ക് നടുവിലായിരുന്നു തിങ്കളാഴ്ച വൈകുന്നേരം കോട്ടത്തറ ഗ്രാമം. ദുരന്തമറിഞ്ഞ് കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സും സർവ സന്നാഹങ്ങളും കുതിച്ചെത്തി. കേട്ടവർ കേട്ടവർ കാര്യമെന്തന്നറിയാതെ ഗ്രാമക്കവലകളിലേക്കൊഴുകി. പുഴയിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിൽ അഗ്നിരക്ഷാ സേനയും ജീവൻ രക്ഷാസമിതി പ്രവർത്തകരും കർമ്മനിരതരായി. പ്രദേശമാകെ…