വിവാദമായ മെഡിക്കല്‍ കോളേജ് കാപ്പിമോഷണ കേസിലെ പ്രതികളെ കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തു. വയനാട് മെഡിക്കല്‍ കോളേജിനായി സ്ഥലം ഏറ്റെടുത്ത മടക്കിമലയിലെ തോട്ടത്തിലെ കാപ്പിയാണ് ആഴ്ച്ചകള്‍ക്ക് മുമ്പ് മോഷണം പോയിരുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വോഷണം ഉര്‍ജ്ജിതമാക്കി. ശേഷം ഇന്ന് രാവിലെ ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് അറസ്റ്റ്. കല്‍പ്പറ്റയിലെ ഒരു…
