ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചു

കല്‍പ്പറ്റ: ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതായി ജില്ലാപ്രസിഡന്റ് പി പി ആലി അറിയിച്ചു. സണ്ണിതോമസ് വാഴപ്പറമ്പില്‍ (പുല്‍പ്പള്ളി), ബിനു അറയ്ക്കാപറമ്പില്‍ (വെങ്ങപ്പള്ളി), കെ ജി ബാബു (പൂതാടി), കെ സാജിത്ത് (അമ്പലവയല്‍). 

05

ഷുഹൈബിന്റെ വധം:യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.

കൽപ്പറ്റ; മട്ടന്നൂരിൽ കൊല ചെയ്യപ്പെട്ട ഷുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു  കൽപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി.. ഡമ്മി പ്രതികളെ വിട്ടു കൊടുത്തുകൊണ്ട് യഥാർത്ഥ പ്രതികളെ സംരക്ഷിക്കാൻ സി പി എം ശ്രമിക്കുന്നുവെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്തി വിചാരണ ചെയ്യാൻ ഭരണകൂടം ആർജ്ജവം കാണിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി…

കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും- കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ

   മീനങ്ങാടി: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മീനങ്ങാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 22-02-18  ന് (വ്യാഴാച്ച) 10 മണിക്ക് കലക്ടറേറ്റ് മാർച്ചും ധർണയും നടത്തുവാൻ മീനങ്ങാടി സംഘടിപ്പിച്ച യോഗം തീരുമാനിച്ചു. യൂണിറ്റിലെ ബേക്കറികൾ, ഹോട്ടലുകൾ, മെസ്സ്ഹൗസുകൾ, മറ്റ് കാറ്ററിംഗ് വിഭാഗത്തിൽ ഉള്ള മുഴുവൻആൾക്കാരും പങ്കെടുക്കുന്ന മാർച്ച് വിജയിപ്പിക്കാൻ സഹകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് പ്രാണിയത്ത് അബ്ദുറഹിമാൻ…

04-2

പഴശ്ശി സെക്യൂരിറ്റി ജീവനക്കാരുടെ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: സെക്യൂരിറ്റി ജീവനക്കരുടെ സഹകരണ സംഘം കൽപ്പറ്റ എമിലിയിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു അധ്യക്ഷനായിരുന്നു. കൽപ്പറ്റ നഗരസഭാ കൗൺസിലർമാരായ വി.ഹാരീസ്, ബീനാ രതീഷ്, കെ.ടി. ബാബു, എം. വേലായുധൻ,  കെ.സുഗതൻ, എൻ എം ഡി സി ചെയർമാൻ പി.സൈനുദ്ദീൻ,…

01-1

നവതി പ്രഖ്യാപനവും ലാബ് ഉദ്ഘാടനവും ഹരിത വിദ്യാലയ പ്രഖ്യാപനവും നടത്തി

കൽപ്പറ്റ:ഗവൺമെന്റ് വൊക്കേണൽ ഹയർ സെക്കന്ററി സ്കൂളിന്റെ നവതി പ്രഖ്യാപനവും ഹരിത വിദ്യാലയപ്രഖ്യാപനവും എം.ഐ.ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തു.നഗരസഭാ ഉപാധ്യക്ഷൻ പി.പി. ആലി അധ്യക്ഷത വഹിച്ചു.എച്ച്എസ്എസ്.പ്രൻസിപ്പാൾ അനിൽകുമാർ സ്വാഗതം പറഞ്ഞു.വി എച്ച് എസ് ഇ സി  പ്രസിപ്പാൾ ബി.ജയകൃഷ്ണൻ  വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന ഹിന്ദി അധ്യാപിക   സുധ ടീച്ചറെ ആദരിച്ചു.     വിദ്യാർത്ഥി…

വേനൽ ചൂട് : തോട്ടം തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിക്കണം.ബി.എം.എസ്

വേനൽ ചൂട് ക്രമാധീതമായി വർദ്ധിച്ച സാഹചര്യത്തിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം ( ബി.എം.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വേനൽ ചൂടിൽ തേയില തോട്ടങ്ങളിലും മറ്റും തൊഴിൽ ചെയ്യുന്നവർക്ക് ദേഹാശ്വസ്തുവും, സൂര്യാഘാതവും ഉണ്ടാകുവാനുള്ള സാദ്ധ്യത കൂടുതലാണ്.ഈ വിഷയത്തിൽ ജില്ലാ കലക്ടർ അടിയന്തരമായി ട്രേഡ് യൂണിയൻ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം…

FB_IMG_1519045588196

തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 24 ന് നടക്കും.

തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 24 ന് നടക്കും.ഒ.ആർ.കേളു എം.എൽ.എ.ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1944ൽ ഇളംപൂൾ തറവാട്ടിൽ ഓല മേഞ്ഞ തറവാട്ടിൽ ആരംഭിച്ച തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്കൂൾ ഇന്ന് 74 വർഷങ്ങൾ…

20180219_113520

മാനന്തവാടി ഗവ:കോളേജ് ശാസ്ത്രയാൻ 2018 ഫെബ്രുവരി 21, 22, തീയ്യതികളിൽ നടക്കും.

മാനന്തവാടി ഗവ:കോളേജ് ശാസ്ത്രിയാൻ 2018 ഫെബ്രുവരി 21, 22, തീയ്യതികളിൽ നടക്കും.സംസ്ഥാന സർക്കാരിന്റെ ആർ.യു.എസ്.എ.പദ്ധതിയുടെ ഭാഗമായി കലാ-സാംസ്ക്കാരിക -ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-കാർഷിക-വിദ്യഭ്യാസ മേളയാണ് പൊതുജനങ്ങൾക്കുപകാരപ്രദമാകും വിധം രണ്ട് ദിവസങ്ങളിലായി നടക്കുന്നതെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർവ്വകലാശാലകളിലെയും കോളേജുകളിലേയും നേട്ടങ്ങൾ, കണ്ടുപിടുത്തങ്ങൾ, നടപ്പാക്കിയ ഗവേഷണപദ്ധതികൾ, ഭാവി പദ്ധതി തുടങ്ങിയവ നേരിട്ടറിയാനും മനസിലാക്കുന്നതിനുമായി സ്ഥാപനങ്ങളെ പൊതു സമൂഹത്തിന്…

20180219_110436

റോഡപകടങ്ങൾ കുറക്കാൻ ഡ്രൈവർമാർക്കായി മാനന്തവാടി പോലീസ് ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.

റോഡപകടങ്ങൾ കുറക്കാൻ ഡ്രൈവർമാർക്കായി മാനന്തവാടി പോലീസ് ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി ട്രാഫിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രീൻസ് റസിഡൻസിയിൽ നടന്ന സെമിനാർ ട്രാഫിക്ക് എസ്.ഐ.വി.ജി.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.എസ്.ഐ, കെ.വി.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയറാം ക്ലാസ്സ് എടുത്തു.ടി.വി.തേമസ്, സി.വി.പ്രകാശൻ, നൗഷാദ്, എം.പി.ശശികുമാർ ,പി.യു.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കളഞ്ഞ് കിട്ടിയ വിലപ്പെട്ട…

1-6x4-6

നക്സൽ വർഗീസ് രക്തസാക്ഷിദിനം ആചരിച്ചു.

. മാനന്തവാടി: സഖാവ് വർഗ്ഗീസിന്റെ രക്തസാക്ഷിദിനം സിപിഐ എം എൽ റെഡ് ഫ്ലാഗിന്റെ നേതൃത്വത്തിൽ അചാരിച്ചു.വർഗിസ് വെടിയേറ്റ് വിണ തിരുനെല്ലി കുമ്പാരകുനിയിൽ അഖിലേന്ത്യാ സെക്രട്ടറി എം.എസ് ജയകുമാർ ഒഴുക്കൻ മുലയിലെ രക്തസാക്ഷി കൂടിരത്തിൽ സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കനും പതാകയുർത്തി. മാനന്തവാടി ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം എം.എസ് ജയകുമാർ ഉദ്ഘാടനം ചെയ്തു. വർഗ്ഗീസിന് പൂർത്തിയാക്കാൻ…