മുട്ടിൽ: വയനാട്ടിലെ ആദ്യകാല ഫോട്ടോഗ്രാഫറായ മാണ്ടാട് മേലേകക്കാട്ട് എം.പി. പരമേശ്വരന്റെ ഭാര്യ സരോജിനി (57) അന്തരിച്ചു. മക്കൾ: രശ്മി, സായിഗീത, സായികൃഷ്ണൻ. മരുമക്കൾ: ദേവരാജ്, വിനോദ്

മുട്ടിൽ: വയനാട്ടിലെ ആദ്യകാല ഫോട്ടോഗ്രാഫറായ മാണ്ടാട് മേലേകക്കാട്ട് എം.പി. പരമേശ്വരന്റെ ഭാര്യ സരോജിനി (57) അന്തരിച്ചു. മക്കൾ: രശ്മി, സായിഗീത, സായികൃഷ്ണൻ. മരുമക്കൾ: ദേവരാജ്, വിനോദ്
മുത്തങ്ങ ദിനത്തില്‍ സമരത്തിനൊരുങ്ങി ആദിവാസി കൂട്ടായ്മ കല്‍പ്പറ്റ:15ാം മുത്തങ്ങ ദിനാചരണത്തില്‍ സംയുക്ത സമരത്തിനൊരുങ്ങുകയാണ് കേരളത്തിലെ 36 ഗോത്ര വിഭാഗങ്ങള്‍. 19ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലെ ജോഗി നഗറില്‍ ഇതിന്റെ ചര്‍ച്ചകള്‍ നടക്കും. തുടര്‍ന്ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമരപ്രഖ്യാപനം നടത്തുമെന്ന് വിവിധ ആദിവാസി സംഘടനകള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദിവാസി ഗോത്രമഹാസഭ, കുറുമസമാജം,…
മലയാള കവിതയുടെസൂര്യതേജസാ യിരുന്ന ഒ.എൻ.വിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ വെളളമുണ്ട പബ്ളിക്ക് ലൈബ്രറിസംഘടിപ്പിച്ച"ഒ എൻ വി.-സ്മൃതിസായാഹ്നം" എം.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട്എം മുരളീധരൻഅദ്ധ്യക്ഷത വഹിച്ചു.എം ബി ഉഷാകുമാരി അനുസ്മരണപ്രഭാഷണം നടത്തി.ഗൗരി ടീച്ചർ, പി ടി സുരേഷ് ബാബു, പ്രസീത പൂലേരി എന്നിവർ ഒ എൻ വി യെ അനുസ്മരിച്ച് പ്രസംഗിച്ചു.തുടർന്നു നടന്ന പാട്ടര…
ദേശീയ വാഴ ഉത്സവം 17 മുതൽ തിരുവനന്തപുരത്ത് . സംസ്ഥാനത്ത് പ്രഥമ ദേശീയ വാഴ മഹോത്സവത്തിന് തിരുവനന്തപുരം വെള്ളയാണി ക്ഷേത്ര മൈതാനത്ത് ശനിയാഴ്ച തുടക്കമാകും. കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് സുരേഷ് ഗോപി എം. പി പത്രസമ്മേളനത്തിൽ പറഞ്ഞു. 17 മുതൽ 21 വരെ നടക്കുന്ന മേളയിൽ ,സർക്കാർ, സ്വകാര്യ…
പഴുപ്പത്തൂർ വടക്കേടത്തു പ്രജീഷ് ഭവനിൽ കുമാരൻ നായർ 79.നിര്യാതനായി .സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടു വളപ്പിൽ . ഭാര്യ ..സരോജിനി അമ്മ , മക്കൾ . പ്രജീഷ് കുമാർ , പ്രജിത്ത് കുമാർ .മരുമക്കൾ : അർച്ചന , അമ്പിളി