വയനാട് ജില്ലാ കെ.പി.എസ്.ടി.എ.ക്ക് പുതിയ ഭാരവാഹികൾ .പ്രസിഡന്റ് ആയി പി എസ് ഗിരീഷ്കുമാറിനെയും ,സെക്രട്ടറിയായി കെ ജെ ദേവസ്യയെയും തിരഞ്ഞെടുത്തു. .

വയനാട് ജില്ലാ കെ.പി.എസ്.ടി.എ.ക്ക് പുതിയ ഭാരവാഹികൾ .പ്രസിഡന്റ് ആയി പി എസ് ഗിരീഷ്കുമാറിനെയും ,സെക്രട്ടറിയായി കെ ജെ ദേവസ്യയെയും തിരഞ്ഞെടുത്തു. .
ചരമം: വേലിയമ്പം മുണ്ടക്കുറ്റി പരേതനായ ശങ്കരന്റെ ഭാര്യ നാണി(80)നിര്യാതയായി. മക്കള്‍: ഹരിദാസ്, ആനന്ദന്, രജനി, ശോഭന, ലക്ഷ്മി, നാരായണന്. മരുമക്കള്‍: സുമിത്ര, സുജാത, സഞ്ജയന്, വേലായുധന്, സുകുമാരന്‍.
ഏഷ്യന്‍ വാട്ടര്‍ ബേര്‍ഡ് സര്‍വേ: വയനാട്ടില്‍ 40 ഇനം നീര്‍പക്ഷികളെ കണ്ടെത്തി കല്പറ്റ- ഏഷ്യന്‍ വാട്ടര്‍ ബേര്‍ഡ് സര്‍വേയുടെ ഭാഗമായി വയനാട്ടിലെ വിവിധ തണ്ണീര്‍ത്തടങ്ങളില്‍ നടത്തിയ നിരീക്ഷണത്തില്‍ 40 ഇനം നീര്‍പക്ഷികളെ കണ്ടെത്തി. ജില്ലയില്‍ നീര്‍പക്ഷി വൈവിധ്യവും എണ്ണവും വര്‍ധിച്ചതായാണ് സര്‍വേഫലം വെളിപ്പെടുത്തുന്നത്. ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, ജില്ലാ…
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. പുൽപ്പള്ളിപാക്കത്ത് വച്ച് ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. പാക്കം കുറിച്ചിപ്പറ്റ വിഷ്ണു പ്രകാശ് (45 )നാണ് പരിക്കേറ്റത്. കാലിനും കൈക്കും പരിക്കേറ്റ വിഷ്ണു പ്രകാശിനെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക്കത്ത് നിന്നും വെള്ളു കൊല്ലിക്ക് പോകുബോഴായിരുന്നു. സംഭവം .പരിക്ക് ഗുരുതരമല്ല.
കാട്ടിക്കുളം: ഇരുമ്പ് പാലത്ത് ഗ്യാസ് സിലണ്ടർ ലീക്കായി ഷെഡിന് തീപിടിച്ചു. കാട്ടിക്കുളം ഇരുമ്പ് പാലത്തിന് സമീപം ചായക്കട നടത്തിവന്നിരുന്നു. തുളുപാടംഅഷറഫിന്റെ കടയാണ് .ഗ്യാസ് സിലണ്ടർ ലീക്കായി ഭാഗിമായി കത്തി നശിച്ചത്.നാട്ടുക്കാർ തീയണച്ചു . ഫയർ ഫോഴ്സ് സ്ഥലത്ത് ഏത്തി .വൈകുന്നേരം 6 മണിയോടെയാണ് സംഭവം