IMG-20180208-WA0150

കെ.എസ്.ആർ.ടി.സി.ക്ക് ഒരു രക്ത സാക്ഷി കൂടി .: പെൻഷൻ കിട്ടിയില്ല: മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

 . സുല്‍ത്താന്‍ ബത്തേരി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഒരു രക്തസാക്ഷികൂടി. കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുൻ  സൂപ്രണ്ട് തലശേരി നാലാം മൈല്‍ സൗപര്‍ണികയില്‍ യു.എന്‍. നടേശ്ബാബു (67)വിനെ ബത്തേരി  ടൗണിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചക്ക് 12-ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവിതം മതിയായെന്ന് മുറിയുടെ ഭിത്തിയില്‍ കടലാസില്‍ എഴുതി ഒട്ടിച്ചിരുന്നു.…

IMG_1338

മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പിന് ദേശീയ പുരസ്കാരം

കല്‍പ്പറ്റ: ധവള വിപ്ലവ നായകനും പാല്‍ ഉത്പാദനത്തില്‍ ഇന്ത്യയെ ലോകത്തിലെ ഒന്നാമത്തെ രാഷ്ട്രമായും മാറ്റിയെടുത്ത ഡോക്ടര്‍ വര്‍ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം ഇന്‍ഡ്യന്‍ ഡെയറി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്'മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പിന് .അങ്കമാലിയില്‍ വെച്ച് മന്ത്രി അഡ്വ.കെ. രാജു പുരസ്കാരം  സമ്മാനിച്ചു .പി.ടി ഗോപാലക്കുറുപ്പ് ക്ഷീരമേഖലയ്ക്ക് നല്‍കിയ സമഗ്ര…

ODP

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ മൈസൂർ രൂപതയുടെ ഓർഗനൈസേഷൻ ഫോർ ദി ഡെവലപ്മെന്റ് ഓഫ് ദി പീപ്പിൾ പ്രവർത്തകരെത്തി.

മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനായി മൈസൂർ രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ  ഓർഗനൈസേഷൻ ഫോർ ദി ഡെവലപ്മെന്റ് ഓഫ് ദി പീപ്പിൾ നിന്നുമുള്ള സാമൂഹ്യ പ്രവർത്തകർ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സന്ദർശിച്ചു. ടീം അംഗങ്ങൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ…

IMG-20180208-WA0155-1

പത്താംതരം തുല്യതാ പരീക്ഷ; പുതിയപരിഷ്ക്ക്കാരത്തിനൊരുങ്ങി സാക്ഷരതാമിഷൻ

കല്പറ്റ :സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്സിൽ മാറ്റങ്ങൾ വരുത്തുന്നു. തിരുവനന്തപുരത്ത് നടന്ന സാക്ഷരതാ മിഷൻ സംസ്ഥാന അവലോകനയോഗത്തിലാണ് തീരുമാനം. പാതിവഴിക്ക് പഠനം നിലച്ച വിവിധ പ്രായങ്ങളില് ഉള്ളവരാണ് സാക്ഷരതാമിഷന്റെ തുല്യതാ ക്ളാസുകളിൽ പഠനത്തിനായി രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ രജിസ്റ്റർ ചെയ്തവരിൽ ചിലർ പരീക്ഷയ്ക്കും ക്ളാസുകളിലും എത്തുന്നില്ല എന്ന കണ്ടെത്തതിലാണ് പത്താംതരം തുല്യതാകോഴ്സിൽ മാറ്റങ്ങൾ വരുത്തുന്നത്. …

ODP-1

IMG-20180208-WA0155

mty-intuc-8

കാട്ടിക്കുളം റോഡിന്റെ ശോച്യാവസ്ഥ; ഐഎൻടിയുസി പ്രവർത്തകർ റോഡ് ഉപരോധിച്ചു

മാനന്തവാടി ∙ നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന മാനന്തവാടി-കാട്ടിക്കുളം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസിപ്രവർത്തകർ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്നസമയങ്ങളിൽ അവരുടെ ആഡംബര കാറുകൾക്ക് കേടുപറ്റാതിരിക്കാൻ മാത്രം റോഡിലെകുഴികൾ അടച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണ് ഒ.ആർ. കേളു എംഎൽഎശ്രമിക്കുന്നതെന്നും സമ്പൂർണ്ണമായും റോഡ് ഗതാഗതയോഗ്യമാക്കുന്നത് വരെസമരങ്ങളുമായി മുന്നോട്ടു പോവുമെന്നും നേതാക്കൾ പറഞ്ഞു. മണ്ഡലം കോൺഗ്രസ്കമ്മറ്റി പ്രസിഡന്റ്…

2-1

കബനി നദിയിലെ ജല സംരക്ഷണത്തിന് നടപടി സ്വീകരിക്കണം സി പി ഐ .

 . മാനന്തവാടി: വയനാട് ജില്ലായിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തിലെ രൂക്ഷമായ വരൾച്ചയ്ക്ക് പരിഹാരമായി കബനി നദിയിലെ ജലം ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സി പിഐ ജില്ലാസമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.കാവേരി ട്രിബ്യൂണൽ വയനാടിന് 21 ടി എംസി ജലം കബനിയിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്.5.74 ടിഎംസി ജലം മാത്രമാണ് വയനാട് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്. ജലം…

mty-sathanam-8-1

മാനന്തവാടി പെരുവക പാത്തിവയൽ സന്താനം(88) നിര്യാതനായി.

പെരുവക പാത്തിവയൽ സന്താനം(88) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ:സിസിലി, റോസ്|ലി, ജെയിംസ്(ലോട്ടറി ഏജന്റ്). മരുമക്കൾ: ഗ്രയിസ്, ആൽബർട്ട്,സ്മിത.

2