പി.എസ്.സി. പരീക്ഷ 19-ന്

 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ (റേഡിയോ ഡൈഗ്നോസിസ്) (കാറ്റഗറി നമ്പര്‍ 423/16) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഫെബ്രുവരി 19ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ ജി.വി.എച്ച്.എസില്‍ നടത്തും.

ലോകായുക്ത ക്യാമ്പ് സിറ്റിംഗ് 19-ന്

 കേരള ലോകായുക്ത ഫെബ്രുവരി 19ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, 20ന് തലശ്ശേരി ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാള്‍, 21, 22, 23 തിയ്യതികളില്‍ കോഴിക്കോട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. അന്നേ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ക്വട്ടേഷന്‍ ക്ഷണിച്ചു  മാനന്തവാടി ഗവണ്‍മെന്റ്…

FB_IMG_1518442055694

കുരങ്ങുപനി പ്രതിരോധം: 4300 ഡോസ് വാക്‌സിന്‍ എത്തി. കുത്തിവെപ്പ് ആരോഗ്യകേന്ദ്രങ്ങള്‍ വഴി

 ജില്ലയില്‍ കുരങ്ങുപനിയുടെ രോഗാണുക്കള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുളള പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പാക്കം, ചെതലയം, നൂല്‍പ്പുഴ, പൂതാടി, അപ്പപ്പാറ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കും. 4300 ഡോസ് വാക്‌സിന്‍ കര്‍ണ്ണാടകയിലെ ഷിമോഗയില്‍ നിന്ന് 1.6 ലക്ഷം രൂപ ചെലവിട്ട് ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.  പ്രതിരോധ കുത്തിവെപ്പ്, വ്യക്തിഗത…

01

വിഷരഹിത മത്സ്യവിപണ കേന്ദ്രം മുണ്ടേരിയിൽ ആരംഭിച്ചു

 കൽപ്പറ്റ: മത്സ്യാഹാരം ആരോഗ്യപരിപാലനത്തിന് എന്ന സന്ദേശമുണർത്തി ചെറുകിടപരമ്പരാഗത മത്സ്യബന്ധന ക്കാരെ ഉൾപ്പെടുത്തി രാസമാലിന്യങ്ങൾ ചേർക്കാത്ത  ശുദ്ധമായ കടൽ മത്സ്യം ജനങ്ങളിലെത്തിച്ച് വിപണനം നടത്തുന്നതിനും അതുവഴി ലഭിക്കുന്ന പണം വിവിധങ്ങളായജീവകാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ(പകൽ വീട്, നല്ല അയൽക്കാരൻ, ആശാദീപം, സ്നേഹത്താലം) എന്നി ഉൾപ്പെടുന്നു.ഇവ ഏറ്റെടുത്ത് നടത്തുന്നതിന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മദർ തെരേസ ഫിഷർമെൻഡവലപ്പ്മെന്റ് സൊസൈറ്റിയുടേതാണ് വിഷ…

കുരുമുളക് അവധി വ്യാപാരം കർഷകർക്ക് പണം ലഭിക്കാൻ നടപടി വേണം

വയനാട് ജില്ലയിലെ   വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകരിൽ നിന്ന്  ടൺ കണക്കിന് കുരുമുളക് വാങ്ങി പണം നൽകാതെ വഞ്ചിച്ച  ജിതിൻ പി.ടി, ദീപൂ വടകര എന്നിവരെ കണ്ടെത്തി.കർഷകർക്ക് പണം ലഭ്യമാക്കാൻഉടൻ നടപടി വേണമെന്ന് കോൺഗ്രസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നെതർലാന്റ് ശേഖ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് മൂലവർദ്ധിത ഉൽപ്പന്നമാക്കി മാറ്റി കയറ്റി അയക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ച്…

IMG_20180211_105448

അപകട കെണിയാകുന്ന വെൺമണി: ഒരു വർഷത്തിനിടെ 24 അപകടം.

കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തലപ്പുഴ വെൺമണി ഇറക്കത്തിൽ ഉണ്ടാകുന്നത്  24  അപകടങ്ങൾ ..റോഡിന്റെ നിർമ്മാണത്തിലെ അപാകതയും .വളവിൽ റോഡിന് വീതി കൂട്ടാത്തതുമാണ് അപകടം വർദ്ധിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.. മുൻ മന്ത്രി പി.കെ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ  8 കോടി…

haritha

എഷ്യന്‍ഗെയിംസ് ഇന്‍വിറ്റേഷന്‍ മീറ്റില്‍ വയനാട്ടുകാരിക്ക് മൂന്നാംസ്ഥാനം. കമ്പളക്കാട് കരിക്കൊല്ലി ഹരിതയാണ് തായ്ക്വാണ്ടോയില്‍ വെങ്കലം നേടിയത്

കമ്പളക്കാട്: ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന 18ാമത് എഷ്യന്‍ഗെയിംസ് ഇന്‍വിറ്റേഷന്‍ മീറ്റില്‍ വയനാട്ടുകാരിക്ക് മൂന്നാംസ്ഥാനം. കമ്പളക്കാട് കരിക്കൊല്ലി ചന്ദ്രന്‍ശാരദ ദമ്പതികളുടെ മകള്‍ ഹരിതയാണ് തായ്ക്വാണ്ടോയില്‍ 67 കിലോക്ക്  താഴെയുള്ളവരുടെ മത്സരത്തില്‍ രാജ്യത്തിനായി വെങ്കല മെഡല്‍ നേടിയത്. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് താരങ്ങളാണ് ഒന്നും രണ്ടും സ്ഥാനം നേടിയത്. സെമിഫൈനലിസ്റ്റുകളായ ഹോങ്കോംഗും ഇന്ത്യയും മൂന്നാം സ്ഥാനം…

IMG_20180212_130610

ആദിമ ആദിവാസി ഉൽപാദക സംഘത്തിന്റെ പ്രവർത്തനങ്ങൾ സജീവമാകുന്നു

മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡുമായി സഹകരിച്ചു തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ച ആദിമ ആദിവാസി ഉൽപാദക സംഘത്തിന്റെ പ്രവർത്തനങ്ങൾ സജീവമാകുന്നു. പൂർണമായും ആദിവാസി കർഷകരെ മാത്രം ഉൾപ്പെടുത്തി സംസ്ഥാനത്തു രുപം കൊണ്ടിട്ടുള്ള ആദ്യ ഉൽപാദക സംഘമാണ് ആദിമ. കമ്പനീസ് ആക്ട് അനുസരിച്ചു രജിസ്റ്റർ ചെയ്‌ത്‌ പ്രവർത്തനം ആരംഭിച്ച…

FB_IMG_1518367857071

പാൽവെളിച്ചം കണ്ണോലിക്കൽ ശങ്കരൻ (98) നിര്യതനായി

കാട്ടിക്കുളം:പാൽവെളിച്ചം  കണ്ണോലിക്കൽ ശങ്കരൻ (98) നിര്യതനായി ഭാര്യ പരേതയായ കല്യാണി മക്കൾ, പീതാബരൻ,  സുകുമാരൻ,സുകുമാരി, മാധവി, ദേവകി, സുമതി, സുജാത, രാജൻ, ശോഭന, സംസ്കാരചടങ്ങ്  വീട്ടുവളപ്പിൽ നടത്തി.

IMG-20180212-WA0074

യൂത്ത് കോൺഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

 .ചീരാൽ :കേന്ദ്ര -കേരള സർക്കാരുകൾ ബഡ്ജറ്റിൽ വയനാട് ജില്ലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ചീരാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി .മണ്ഡലം പ്രസിഡന്റ് വിപിൻ മത്തായി അധ്യക്ഷത വഹിച്ചു .പ്രതിഷേധ സദസിന്റെ ഉത്ഘാടനം യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു . വയനാട് മെഡിക്കൽ കോളേജ്…