സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫാമിലി & പ്രൊഫഷണൽ ഇവന്റ് Expose 5 എം ഫെബ്രവരി 24,25 ദിവസങ്ങളിൽ വയനാട് വൈത്തിരി റിസോർട്ടിൽ

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫാമിലി & പ്രൊഫഷണൽ ഇവന്റ് ഫെബ്രവരി 24,25 ശനി,ഞായർ ദിവസങ്ങളിൽ വയനാട് വൈത്തിരി റിസോർട്ടിൽ നടക്കും.പ്രാധാന്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ റൈസ് അപ്പ്,റിവൈവ്,റെഡ് കാർപെറ്റ് എന്നീ പ്രോഗ്രാമുകൾക്ക് ശേഷം കാലിക്കറ്റ് എക്സ്പോസിനു കീഴിൽ ബിസിനസുകാർക്കും പ്രൊഫെഷനലുകൾക്കുമായി മേപ്പിൾ ട്യൂൺ ഫര്ണിച്ചർസ്‌ അവതരിപ്പിക്കുന്ന Expose 5 എം…

IMG-20180221-WA0000

എം എസ് എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണം സംഘടിപ്പിച്ചു

അനശ്വര രക്തസാക്ഷികൾ നാടിന്റെ വഴിവിളക്കുകൾ  എം എസ് എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണം സംഘടിപ്പിച്ചു.നിഷാദ് പി അധ്യക്ഷത വഹിച്ചു.  പ്രസ്തുത പരിപാടി എം എസ് എഫ്  ജില്ലാ ട്രഷറർ അസീസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആർവാൾ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ്…

സെന്റ് ജോസഫ്സ് ടിടിഐയിലെ പ്രീ – പ്രൈമറി വാർഷികാഘോഷം നടത്തി.

മാനന്തവാടി ∙ സെന്റ് ജോസഫ്സ് ടിടിഐയിലെ പ്രീ – പ്രൈമറി വാർഷികാഘോഷംസിനിമാ നടൻ അബു സലീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.ടി. സണ്ണി അധ്യക്ഷതവഹിച്ചു. ഡോ. ഫാ. പോൾ മുണ്ടോളിക്കൽ, സി.പി. മുഹമ്മദലി, കെ.എം. റഫീഖ്,ലിനിയ അനീഷ്, ദിമ മൻഹ, ബിൻസി ഷിജു, ജോസ് പള്ളത്ത്, മിനി ജോൺ, ജോയ്സിതോമസ്, ടി.എ. ഫിലോമിന, കെ.ജെ. ജെൽത്രൂദ്…

ബൈക്കപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയിലെത്തിയ വിദ്യാര്‍ത്ഥിക്ക് ആംബുലന്‍സ് നല്‍കാത്ത സ്വകാര്യ ആസ്പത്രിക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍.

കല്‍പ്പറ്റ: ബൈക്കപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയിലെത്തിയ വിദ്യാര്‍ത്ഥിക്ക് യഥാ സമയം സൗകര്യമുള്ള ആംബുലന്‍സ് നല്‍കാത്ത കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിക്കെതിരെ പരാതിയുമായി ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കല്‍പ്പറ്റ ലിയോ ആസ്പത്രിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും, എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് വിദ്യാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 16ാം തിയ്യതി ജുമാനിസ്‌കാരം കഴിഞ്ഞ് കോളജിലേക്ക്…

02-2

വയോജന കർഷകർ ഹരിതസേനയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി

 കൽപ്പറ്റ: കേന്ദ്ര-കേരള സർക്കാറുകൾ പൊതു ബഡ്ജറ്റിൽ കർഷക ജനവിഭാഗങ്ങളെ പൂർണ്ണമായി അവഗണിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നടപടികളിൽ പ്രതിഷേധിച്ച് വയോജന കർഷകർ ഹരിത സേനയുടെ  നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.കാർഷിക പ്രതിസന്ധികളിൽ പെട്ട് ആയിരക്കണക്കിന് കർഷകരാണ് രാജ്യമൊട്ടാകെ ആത്മഹത്യ ചെയ്യുന്നത്.രാജ്യത്ത് ഏറ്റവും കുറവ് മഴ ലഭിച്ച വയനാട് ജില്ലയിൽ കർഷകർ ജീവിക്കാൻ വഴി കാണാതെ…

04-1-1

നീതം സഹയാത്രിക ക്യാമ്പയിൻ സംഘടിപ്പിച്ചു.

കൽപ്പറ്റ: കൽപ്പറ്റ നരസഭ സിഡിഎസ് നീതം ക്യാമ്പയിൻ നഗരസഭാധ്യക്ഷ ഉമൈബ മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്‌തു.സി ഡി എസ് ചെയർപേഴ്സൺ സഫിയ അസീസ് അധ്യക്ഷത വഹിച്ചു.നഗരസഭ ഉപാധ്യക്ഷൻ പി.പി. ആലി മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി.അവകാശങ്ങളിൽ അധിഷ്ഠിതമായ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിനായി സ്ത്രീകളെ പ്രാപ്തരാക്കുക എന്ന വിഷയത്തിൽ കൽപ്പറ്റ ഡിവൈഎസ്പി…

എടവക വാളേരിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി :5 പേർ അറസ്റ്റിൽ

എടവക വാളേരിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി 5 പേർ അറസ്റ്റിൽ. എടവക വാളേരി അയില മൂലയിൽ പുഴയരികിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് മാനന്തവാടി അഡീഷണൽ എസ്.ഐ.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചീട്ടുകളി സംഘത്തെ പിടികൂടിയത്.ഇവരിൽ നിന്നും 15520 രൂപയും പിടിച്ചെടുത്തു.നിരവിൽ പുഴ മൂച്ചി കോട്ടത്തിൽ ജംഷീർ (30) തരുവണ മൊയ്തീൻ വീട്ടിൽ ഫൈസൽ (35) പുലികാട് കണിയാംങ്കണ്ടി…

FB_IMG_1519220179260

കോളേജുകളിൽ വിജ്ഞാന സ്രോതസ്സുമായി ശാസ്ത്രയാൻ തുടങ്ങി.

     മാനന്തവാടി.  കേരള സർക്കാരിന്റെയും രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന കലാ -സാംസ്കാരിക-ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര – കാർഷിക-വിദ്യാഭ്യാസ മേളക്ക് മാനന്തവാടി ഗവ: കോളേജിൽ തുടക്കമായി. ശാസ്ത്രയാൻ 2018 എന്ന പേരിൽ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ചലനങ്ങൾ പൊതു സമൂഹത്തിന്…

കമ്പളക്കാട് നവോദയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മൂന്നാമത് പുസ്തക ചര്‍ച്ച നടത്തി

കമ്പളക്കാട്: നവോദയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മൂന്നാമത് പുസ്തക ചര്‍ച്ച നടത്തി. എസ് ഹരീ ഷിന്റെ മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ എന്ന കഥയാണ് ചര്‍ച്ച ചെയ്തത്. കണിയാമ്പറ്റ ജി.എച്ച്.എസ്.എസ്  അധ്യാപകന്‍ സി.എ അഷറഫ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഷാജി പുല്‍പ്പള്ളി കഥ അവതരിപ്പിച്ചു. ഗ്രന്ഥശാലാ  പ്രസിഡന്റ് പി.സി മജീദ് അധ്യക്ഷനായി. കണ്ണൂര്‍ എ.ഡി.എം ഇ.സി യൂസഫ്,  ഡോ.…

FB_IMG_1519209959504

കല്ലോടി ക്ഷീരസംഘത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതം; ഭരണസമിതി

 ക്ഷീരകർഷകർക്ക് ജില്ലയിൽ തന്നെ ഉയർന്ന വിലയും പ്രോത്സാഹന വിലയും നൽകുന്ന കല്ലോടി ക്ഷീരസംഘത്തിനെതിരെ ചില തൽപ്പര കക്ഷികൾ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഭരണസമിതി വാർത്താ സമ്മേള ന ത്തിൽ അറിയിച്ചു. ഒറ്റമുറി വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വന്ന സംഘത്തിന് ഇന്ന് നാലിടങ്ങളിൽ സ്വന്തം സ്ഥലവും കെട്ടടവും സ്വന്തം വാഹനവും ഉണ്ട്. പ്രതിദിനം 4000 ലിറ്റർ…