IMG_20180203_201331

മാനന്തവാടിയിൽ ബീവറേജ് സമരം ശക്തമാവുന്നു. :ശവമഞ്ചമേന്തി വിലാപയാത്ര നടത്തി

        മാനന്തവാടി:   മാനന്തവാടിയിലെ ബീവറേജ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാർ നടത്തുന്ന സമരം 736 ദിവസം പിന്നിട്ടു. അധികാരികളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് മദ്യത്തിന് അടിമകളായ ആളുകൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട്. ശവമഞ്ചമേറി ബിവറേജിലേക്ക് പ്രതിഷേധ മാർച്ച് ഗാന്ധി പ്രതിമക്ക് മുന്നിൽ, കൂട്ട വിലാപം ,പ്രതിഷേധ യോഗം എന്നിവ സംഘടിപ്പിച്ചു .പ്രതിഷേധ പരിപാടി ഓൾ…

IMG_20180203_200441

വൈത്തിരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കൽപ്പറ്റ: കോഴിക്കോട് മൈസൂർ ദേശീയപാതയിൽ വൈത്തിരിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൽപ്പറ്റ സ്വദേശി പെരുങ്കോടൻ മുസ്തഫ  ( 33 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.

IMG-20180203-WA0183

വയനാട് മെഡിക്കൽ കോളേജ്: ഭൂമി തന്നെ ടിപ്പറിൽ കയറ്റിവലിച്ചോണ്ട് പോകുന്ന സ്ഥിതിയാണ് നിലവിലെന്ന് എം.പി. എം ഐ ഷാനവാസ്..

വയനാട് മെഡിക്കൽ കോളേജ് ഭൂമിയെ സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ ജാഗരൂകരായില്ലങ്കിൽ മെഡിക്കൽ കോളേജ് ഭൂമിയിലെ കാപ്പി മോഷണത്തിനുത്തരവാദികളായവരെ പിടിക്കുടണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മെഡിക്കൽ കോളേജ് ഭൂമിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. : മെഡിക്കൽ കോളേജ് ഭൂമിയിൽ നിന്നും കാപ്പി മോഷ്ടിച്ചത് സി.പി.എം. ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണെന്ന്.മുൻ എം.എൽ.എ.. എൻ.ഡി. അപ്പച്ചൻ..…

തരിയോട് സെന്റ് മേരീസ് യുപി സ്‌കൂള്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു

തരിയോട്: സെന്റ് മേരീസ് യുപി സ്‌കൂളില്‍ 2023 വരെ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ പഞ്ചായത്തംഗം അനിത നാരായണന്‍ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷിബു പോള്‍ ഏറ്റുവാങ്ങി. മാനേജര്‍ ഫാ. ജയിംസ് കുന്നത്തേട്ട്  അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ആന്റണി,  ഹെഡ്മാസ്റ്റര്‍ എം.വി. രാജന്‍, അധ്യാപകരായ മേരി ജോര്‍ജ്, ഏബ്രഹാം…

ചട്ടങ്ങള്‍ മറികടന്ന് സിപിഎം കെട്ടിടനിര്‍മാണം നടത്തിയെന്ന് നഗരസഭ ഭരണസമിതി

കല്‍പ്പറ്റ: പിണങ്ങോട് റോഡിലെ ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎം വിപുലീകരിച്ചത് കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ മറികടന്നാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ് ചെയര്‍മാന്‍ പി.പി. ആലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.പി. ഹമീദ്, അഡ്വ.ടി.ജെ. ഐസക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നഗരസഭയിലെ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനയില്‍ അനധികൃത പ്രവൃത്തികള്‍  കണ്ടെത്തിയതായും ചട്ടങ്ങള്‍ ലംഘിച്ചുനടത്തിയ നിര്‍മാണം  നീക്കം ചെയ്യണമെന്ന്…

സിമന്റ് ഗോഡൗണ്‍: സിപിഎം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് യു.ഡി.എഫ്.

കല്‍പ്പറ്റ:കണിയാമ്പറ്റ ടൗണിലെ  സ്വകാര്യ സിമന്റ് ഗോഡൗണുമായി ബന്ധപ്പെട്ട് സിപിഎം കരണി, കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും നാല്, ഏഴ്, 18 വാര്‍ഡ് മെമ്പര്‍മാരും സയുക്തമായി ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ്  കടവന്‍ ഹംസ, യുഡിഎഫ് അംഗങ്ങളായ ബിനു ജേക്കബ്, കെ.എം. ഫൈസല്‍, അബ്ബാസ് പുന്നോളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  പരിസര മലിനീകരണത്തിനു കാരണമാകുന്ന…

IMG-20180203-WA0212

വെള്ളമുണ്ടയിൽ സ്നേഹസ്പർശം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സ്നേഹസ്പർശം  ഷിഹാബ് തങ്ങൾ റിലീഫ് സെൽ ഡി എം വിംസുമായി സഹകരിച്ച് വെള്ളമുണ്ടയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്സ് സുഹാസ്  നിർവ്വഹിച്ചു .വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി അധ്യക്ഷത  വഹിച്ചു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമൻ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം നടത്തി .ഡിഎം…

Ben-SQ

അമേരിക്കയിലെ സൈബർ സുരക്ഷ റിസർച്ച് ഓർഗനൈസഷൻ അഡ്വൈസറി ബോർഡിൽ മലയാളിയും. :ബെനിൽഡ് ജോസഫിന് വീണ്ടും അംഗീകാരം.

അമേരിക്കയിലെ സൈബർ സുരക്ഷ റിസർച്ച് ഓർഗനൈസഷൻ അഡ്വൈസറി ബോർഡിൽ മലയാളിയും. കൽപ്പറ്റ: അമേരിക്കയിലെ സൈബർ സുരക്ഷ റിസർച്ച് ഓർഗനൈസഷൻ അഡ്വൈസറി ബോർഡിൽ മലയാളിയും.    ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി വെഞ്ചേഴ്സ് അഡ്വൈസറി ബോർഡിൽ മകാഫീ സ്ഥാപകൻ ജോൺ മകാഫീ, മുൻ വൈറ്റ് ഹൗസ് സീ.ഐ.ഒ.  തെരേസ പൈത്തൺ, സിസ്കോ വൈസ് പ്രെസിഡന്റ്റ് മിക്കില്ലേ…

അമേരിക്കയിലെ സൈബർ സുരക്ഷ റിസർച്ച് ഓർഗനൈസഷൻ അഡ്വൈസറി ബോർഡിൽ മലയാളിയും. :ബെനിൽഡ് ജോസഫിന് വീണ്ടും അംഗീകാരം

അമേരിക്കയിലെ സൈബർ സുരക്ഷ റിസർച്ച് ഓർഗനൈസഷൻ അഡ്വൈസറി ബോർഡിൽ മലയാളിയും. കൽപ്പറ്റ: അമേരിക്കയിലെ സൈബർ സുരക്ഷ റിസർച്ച് ഓർഗനൈസഷൻ അഡ്വൈസറി ബോർഡിൽ മലയാളിയും.    ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി വെഞ്ചേഴ്സ് അഡ്വൈസറി ബോർഡിൽ മകാഫീ സ്ഥാപകൻ ജോൺ മകാഫീ, മുൻ വൈറ്റ് ഹൗസ് സീ.ഐ.ഒ.  തെരേസ പൈത്തൺ, സിസ്കോ വൈസ് പ്രെസിഡന്റ്റ് മിക്കില്ലേ…

ചുഴലി റോഡിൽ മാലിന്യ നിക്ഷേപത്തിനെതിരെ നടപടി വേണം – റസിഡൻസ് അസോസിയേഷൻ

 ചുഴലി റോഡിൽ മാലിന്യ നിക്ഷേപത്തിനെതിരെ നടപടി വേണം കൽപ്പറ്റ: മടിയൂർ   മിൽമ ചുഴലി റോഡിൽ  റിസോർട്ടുകളിൽ നിന്നുള്ള മാലിന്യം റോഡരുകിൽ തള്ളുകയും രാത്രി കാലങ്ങളിൽ കത്തിക്കുകയും ചെയ്യുന്നതിനെതിരെ നടപടി വേണമെന്ന് മടിയൂർ മൗണ്ട് വ്യൂ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ നാട്ടുകാർ  ജാഗ്രത സമിതി രൂപീകരിച്ചു.നിരവധി തവണ പരാതിപ്പെട്ടിട്ടു നടപടി ഉണ്ടാവാത്ത…