02-1

കൽപ്പറ്റ നഗരസഭയിൽ ഹരിതകർമ്മ സേന രൂപീകരിച്ചു

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ ഹരിത കർമ്മ സേന രൂപീകരിച്ചു.നഗരസഭയെ സമ്പൂർണ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. നഗരസഭാധ്യക്ഷ ഉമൈബ മൊയ്തീൻ കൂട്ടി ഉദ്ഘാടനം ചെയ്തു.നഗരസഭാ ഉപാധ്യക്ഷൻ പി.പി. ആലി അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.പി.ഹമീദ് മുഖ്യ പ്രഭാഷണം നടത്തി.സി ഡി എസ് അധ്യക്ഷസഫിയ അസീസ്, മെമ്പർ സെക്രട്ടറി ഷാരീഷ്, കുടുംബശ്രീ മിഷൻ എഡിഎം സി…

IMG_20180220_193807

ചരമം:വൈത്തിരി നാലുകണ്ടത്തില്‍ ഹൈദ്രു(69) നിര്യാതനായി.

 വൈത്തിരി നാലുകണ്ടത്തില്‍ ഹൈദ്രു(69) നിര്യാതനായി.. ഭാര്യ :നഫീസ. മക്കള്‍: ഷമീമ, ഷമീന, സാജിദ്, ഫസീല, ജംഷീദ്(ഡോക്യുമെന്റ് റൈറ്റര്‍), മരുമക്കള്‍: പരേതനായ മുസ്തഫ, ജലീല്‍ കല്‍പ്പറ്റ, റൈഹാനത്ത്, ഷഫീറ, അനീഷ.

വീടിന് ഭിഷണിയായ മരം മുറിച്ച് മാറ്റൻ നടപടിയില്ല. കുടുംബം വീട്ടിൽ കഴിയുന്നത് ജീവൻ പണയം വെച്ച്

മാനന്തവാടി: വീടിന് ഭിഷണിയായ മരം മുറിച്ച് മാറ്റൻ  അധികൃതർ നടപടി സ്വീകരിക്കത്തതിനാൽ ഭീതിയോടെ കഴിയുകയാണ്ഒരുകുടുംബം. വർഷങ്ങളായി നിവേദനവുമായി ഒരു കുടുംബം സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും നടപടി ഒന്നുമുണ്ടാവാത്തതിനാൽ ഏറെ ദുരതത്തിൽ മാനന്തവാടി തലശ്ശേരി റോഡിൽ വരായൽ 41 മൈലിന് സമിപം താമസിക്കുന്നനിരപ്പേൽ തോമസിന്റെ വീടിന് ഭിഷണിയായി നിൽക്കുന്ന മരം  എതു സമയത്തും നിലംപതിക്കവുന്ന സ്ഥിതിയിലാണുള്ളത്…

03

കുടിനീരിനായി യുവതയുടെ കാവൽ : ഡി.വൈ.എഫ്.ഐ. തടയണ നിർമ്മിച്ചു.

  കൽപ്പറ്റ: ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടേരി സ്കൂളിന് സമീപം നടയണ നിർമ്മിച്ചു.വി.ഹാരീസ് ഉദ്ഘാടനം ചെയ്തു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സനിത ജഗദീഷ്, കൗൺസിലർ വി.എം.റഷീദ്, എം.വി.വിനീഷ്,എ.ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

20180220_115634

ഹോട്ടൽ മേഖലയെ തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കരിനിയമത്തിനെതിരെ 22ന് കലക്ട്രേറ്റ് മാർച്ചും ധർണ്ണയും

 ഹോട്ടൽ മേഖലയെ തകർക്കുന്ന വിധത്തിലുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കരിനിയമത്തിന്നെതിരെ 22ന്  കലക്ട്രേറ്റ് മാർച്ചും ധർണ്ണയും  വിജയിപ്പിക്കാൻ തീരുമാനിച്ചതായി ഹോട്ടൽ ആൻറ് സ്റ്റോറന്റ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ആയിരക്കണക്കിനാളുകൾ സ്വയം തൊഴിൽ കണ്ടെത്തുകയും ലക്ഷക്കണക്കിനാളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുകയും ചെയ്യുന്ന ഹോട്ടൽ മേഖലയെ തകർക്കുന്ന രീതിയിലുള്ള കേന്ദ്ര…

01-2

കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗ്ഗാദേവി ക്ഷേത്രം പ്രതിഷ്ഠാദിന മഹോൽസവം

  കൽപ്പറ്റ: പുളിയാർമല കരടി മണ്ണ് ശ്രീഭദ്രകാളി ദുർഗ്ഗാദേവിക്ഷേത്രം  പ്രതിഷ്ഠാദിന മഹോൽസവത്തിന്റെ ഭാഗമായി പൂമൂടൽ ചടങ്ങ് നടത്തി. ക്ഷേത്രം തന്ത്രി തൃക്കൈപ്പറ്റ വെള്ളം കൊല്ലി ഫണീധരൻ എം ബ്രാന്തിരിയുടേയും മേൽശാന്തി ശ്രീനി നമ്പൂതിരിയുടേയം നേതൃത്വത്തിലാണ് പൂജകൾ നടന്നത്.ഉഷ പൂജ ,മഹാഗണപതി ഹോമം, ഗുരുതി തർപ്പണം, പ്രസന്ന പൂജ, പ്രസാദ ഊട്ട്,അന്നദാനം എന്നിവയും നടന്നു. കലാപരിപാടികൾക്ക് ക്ഷേത്രം…