റോഡ് സുരക്ഷ നിയമഭേദഗതിബില്‍ പുനപരിശോധിക്കണം: ഐ എന്‍ ടി യു സി

ചൂരല്‍മല: റോഡ് സുരക്ഷാ നിയമഭേദഗതിബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് വേണ്ടി പാര്‍ലമെന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ എത്തിയിരിക്കുകയാണ്. എത്രയും പെട്ടന്ന് തന്നെ ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാനുള്ള സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. ഈ ബില്ല് നടപ്പിലായാല്‍ രാജ്യത്ത് ടാക്‌സി സംവിധാനവും ആര്‍ ടി ഒ ഓഫീസ്, ഡ്രൈവിംഗ് സ്‌കൂള്‍ അടക്കമുള്ള മാറ്റി കൊണ്ട് കോര്‍പറേറ്റുകളുടെ കൈകളിലേക്ക് ഈ മേഖലയെ കച്ച…

20180221_113228

ദേവാലയം’ ക്രിസ്‌തീയ ഭക്തിഗാന സി.ഡി. പ്രകാശനം 24 ന്

ദേവാലയം' ക്രിസ്‌തീയ ഭക്തിഗാന സി.ഡി. പ്രകാശനം 24 ന് നടക്കുമെന്ന് അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 10 മണിക്ക് സിനിമ താരം സ്പടികം ജോർജും  ഒ.ആർ. കേളു എം.എൽ എ യും ചേർന്ന് നടത്തുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. മാനന്തവാടി നാലാം മൈൽ ജ്യോതിഷ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രകാശന ചടങ്ങ് നടക്കുക.  സംവിധായകൻ രാജീവൻ…

IMG-20180222-WA0019

നാട്ടിലെ കൂട്ടുകാർ ചേർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു: ആദിവാസി മൂപ്പൻ ഉദ്ഘാടനം ചെയ്തു.

പടിഞ്ഞാറത്തറ : കുപ്പാടിത്തറ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയായ   വില്ലാ ഗൈസ് കുപ്പാടിത്തറ വില്ലേജാപ്പീസ് പരിസരത്ത് നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം ആദിവാസി മൂപ്പൻ : കറപ്പൻ ചൾക്കാരക്കുന്ന് നിർവഹിച്ചു … ജിഷ്ണു കെ വിജയൻ, ഷമീർ ചോമ്പാളൻ, നിഖിൽ, ജാഫർ അറക്ക, ഫക്രുദീൻ  എന്നിവർ സംസാരിച്ചു … ഉദ്ഘാടന ശേഷം പ്രദേശവാസികൾക്ക് പായസ…

ലക്ഷ്യം വേള്‍ഡ് റെക്കോര്‍ഡ് ആയിരം പേര്‍ പങ്കെടുക്കുന്ന ബഡുക നൃത്താവിഷ്‌കാരം നാളെ(വെള്ളിയാഴ്ച)

താളൂർ: ഭിന്ന സംസ്‌കാരങ്ങളുടെ കളിതൊട്ടില്‍ നാളെ(വെള്ളിയാഴ്ച) ആയിരം നര്‍ത്തകരുടെ പാദസ്പര്‍ശം കൊണ്ടു അനുഗ്രഹീതമാവും. മലയാളി-തമിഴ് ജനവിഭാഗങ്ങള്‍ ഇഴുകിച്ചേര്‍ന്ന് അധിവസിക്കുന്ന താളൂരിലെ നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ക്യാംപസിലാണ് ബഡുക നൃത്താവിഷ്‌കാരം അരങ്ങേറുന്നത്. കോളജിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന നീലഗിരി എജ്യുഎക്‌സ്‌പോ-2018ന്റെ ഭാഗമായാണ്, എലൈറ്റ് ബുക്ക് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പുതു ചരിത്രത്തിന് വേദിയൊരുങ്ങിയത്. …

ചരമം.. അഞ്ചാം പീടിക സെയ്ത് മൊയ്തു മകൻ സെയ്ത് അബ്ദുല്ല (65) നിര്യാതനായി

അഞ്ചാം പീടിക സെയ്ത് മൊയ്തു മകൻ സെയ്ത് അബ്ദുല്ല (65) നിര്യാതനായി. ഭാര്യ എടക്കാടൻ ആയിശ, മക്കൾ: ആമിന, അബ്ദുസ്സലാം, മുനീർ (മക്ക), ലൈല, ഷാഫി (ഒമാൻ) മരുമക്കൾ: മൊയ്തുട്ടി (ആറാം മൈൽ), മാമു (കാട്ടിച്ചിറക്കൽ), നസീറ, സുമയ്യ ,ഫസീല സഹോദരങ്ങൾ: പരേതനായ മമ്മൂട്ടി (ദേവർ കോവിൽ), ആയിശ