News Wayanad മുത്തങ്ങയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി October 27, 2019 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: മുത്തങ്ങ റെയിഞ്ചിൽ തോട്ടാമൂല പൂതമൂലയിലാണ് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് വനാതിർത്തിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. .. 13 വയസ്സുള്ള ആനയാണ് ചരിഞ്ഞത്.വനം വകുപ്പ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. Post navigation Previous: സ്പെഷ്യല്‍ സ്കൂള്‍ സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റും സെലക്ഷന് ക്യാമ്പും 30 മുതൽ പുല്‍പ്പള്ളിയിൽNext: വിജയഭേരി അധ്യാപക പരിശീലനം നടത്തി Also read News Wayanad സുസ്ഥിരത പദ്ധതി വിശദീകരണ യോഗ൦ സംഘടിപ്പിച്ചു April 25, 2026 0 News Wayanad പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ ലഹരി വില്‍പ്പന; മാനന്തവാടി സ്വദേശികളുൾപ്പെട്ട മൂന്നംഗ സംഘത്തിൽ നിന്ന് കണ്ടെടുത്തത് 8000 പാക്കറ്റ് ഹാന്‍സ് April 25, 2026 0 News Wayanad കൽപ്പറ്റ നഗരസഭയും സിഡിഎസും ചേർന്ന് നൂറുദിന ക്ഷയ രോഗ നിർമ്മാർജന ക്യാമ്പയിൻ സംഘടിപ്പിച്ചു April 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply