November 10, 2026

ജില്ലാ റിസോഴ്‌സ് സെന്ററര്‍ രൂപീകരിക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

താല്‍പര്യപത്രം ക്ഷണിച്ചു
ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ ജില്ലാ റിസോഴ്‌സ് സെന്ററര്‍ രൂപീകരിക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. സന്നദ്ധ സേവനത്തിന് തയ്യാറുള്ള വിദഗ്ധര്‍, ഗവേഷണ വികസന സാങ്കേതിക സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും പ്രൊഫഷണലുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് റിസോഴ്‌സ് സെന്റര്‍ രൂപീകരിക്കുന്നത്.  താല്‍പര്യമുള്ളവര്‍ നവംബര്‍ 10 നകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ താല്‍പര്യപത്രം ലഭ്യമാക്കണം.  ഫോണ്‍ 04936 202626. ഇ.മെയില്‍ dpowayanad@gmail.com 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *