ഹസ്രത്ത് സംഭവം: കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി
കല്‍പ്പറ്റ : ഉത്തര പ്രദേശിലെ ഹസ്രത്തിൽ ബാലികയെ അതിരൂരമായി കൂട്ട ബലാത്സംഗം ചെയ്യപ്പെടുകയും തുടര്‍ന്ന് കുടുoബത്തിന് ഒരു നോക്കുപോലും കാണാന്‍ അനുവദിക്കാതെ യുപിയിലെ ബി ജെ പിയുടെ പോലീസ് കത്തിച്ചു കളഞ്ഞ സാഹചര്യത്തില്‍ ബാലികയുടെ വീട് സന്ദര്‍ശിക്കാന്‍ ഉത്തര്‍പ്രദേശിലെത്തിയ എ ഐ സി സി മുന്‍ പ്രസിഡണ്ടും വയനാട് എം പിയെ മര്‍ദ്ധിക്കുകയും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാഡിയോട് വളരെ മോശമായി പെരുമാറുകയും ചെയ്യ്ത യു പിയിലെ ബി ജെ പി പോലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേത്രത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
: യു പി പോലീസ് ആര്‍ എസ് എസ് ശാഖ പ്രവര്‍ത്തനം നടത്തുന്നു _ ഐ സി ബാലകൃഷ്ണന്‍ കല്‍പ്പറ്റ : ഉത്തര പ്രദേശിലെ ഹിറാസത്തില്‍ ബാലികയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യപ്പെടുകയും തുടര്‍ന്ന് കുടുoബത്തിന് ഒരു നോക്കുപോലും കാണാന്‍ അനുവദിക്കാതെ യുപിയിലെ ബി ജെ പിയുടെ പോലീസ് കത്തിച്ചു കളഞ്ഞ സാഹചര്യത്തില്‍ ബാലികയുടെ വീട് സന്ദര്‍ശിക്കാന്‍ ഉത്തര്‍പ്രദേശിലെത്തിയ എ ഐ സി സി മുന്‍ പ്രസിഡണ്ടും വയനാട് എം പിയുമായ രാഹുല്‍ ഗാഡിയെയും മര്‍ദ്ധിക്കുകയും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാഡിയോട് വളരെ മോശമായി പെരുമാറുകയും ചെയ്യ്ത യു പിയിലെ ബി ജെ പി പോലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേത്രത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി യോഗം ഡി സി സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യ്തു .കെ പി സി സി നിര്‍വ്വാഹക സമിതി അംഗം പി പി ആലി മുഖ്യ പ്രഭാഷണം നടത്തി മണ്ഡലം പ്രസിഡണ്ട് ഗീരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു ഡി സി സി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ് ,കെ കെ രജേന്ദ്രന്‍ ,സാലിറാട്ടക്കൊല്ലി ,കെ കെ മുത്തലിബ് ,ശശി കുമാര്‍ , കെ ,സാബാസ്റ്റ്യന്‍ കല്‍പ്പറ്റ ,സുനീര്‍ ഇത്തിക്കല്‍ ,എസ് മണി ,ഡിന്റോ ജോസ് , എന്നിവര്‍ സംസാരിച്ചു

Leave a Reply