September 28, 2026

വയനാട്ടിൽ കൊവിഡ് ചികിത്സയിലായിരുന്ന വ്യദ്ധൻ മരിച്ചു.

0
IMG-20201002-WA0087.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :കൊവിഡ് ചികിത്സയിലായിരുന്ന വ്യദ്ധൻ  മരിച്ചു.

 പുളിയാർമല സ്വദേശി സദാനന്ദൻ (82) ആണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങളും പ്രമേഹവും ഉണ്ടായിരുന്നു. കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന സദാനന്ദനെ  ആരോഗ്യനില മോശമായതിനെ തുടർന്ന്  വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 11 മണിക്ക്   മരണപ്പെടുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *