June 15, 2026

കരിമം നമ്മുടെ പുൽപള്ളി ഫേസ്ബുക് കൂട്ടായ്മ രക്തദാന ക്യാമ്പ് നടത്തി

0
IMG-20201002-WA0238.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി : കരിമം നമ്മുടെ പുൽപള്ളി ഫേസ്ബുക് കൂട്ടായ്മ ബത്തേരി ബ്ലഡ്  ബാങ്കുമായി ചേർന്ന് പി.ഡി.സി.  ലാബിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. ഡോ..

കർണന്റെ നേതൃത്വത്തിൽ രക്ത ബാങ്കിൽ നിന്നെത്തിയ സംഘം 50 പേരിൽ നിന്ന് രക്തം ശേഖരിച്ചു. ബിജു ജോൺ, ലിയോ  , ലിജോ തോമസ് പൊട്ടനാനി, മേഘ രാജു തുടങ്ങിയവർ നേതൃത്വം വഹിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *