May 6, 2024

പീച്ചങ്കോട് ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി

0
Img 20201002 Wa0222.jpg
 വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചങ്കോട്    ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഡോക്ടർമാരുടെ സേവനം വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. പ്രതിഷേധ പരിപാടി സലീം കേളോത്ത് ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഇവി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ജാഫർ മാഷ്. ഷറഫു എം, കൊച്ചി ബായി, റഫീക്ക് എ, സിദ്ധിഖ് മാഷ്, അരീഫ്, തുടങ്ങിയവർ പങ്കെടുത്തു യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി അസീസ് സ്വാഗതവും ട്രഷറർ എൻ സമദ്  നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *