September 8, 2024

മാനന്തവാടി ബസ്റ്റാൻ്റിന് സമീപത്തെ പരേതനായ കോഴിക്കാടൻ വർഗ്ഗീസിൻ്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി

0
Img 20201002 175522.jpg
മാനന്തവാടി മാനന്തവാടി മുനിസിപ്പൽ ബസ്റ്റാൻ്റിന് സമീപത്തെ പരേതനായ കോഴിക്കാടൻ വർഗ്ഗീസിൻ്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി.
മക്കൾ.മേഴ്സി, വർഗ്ഗീസ്, ബേബി, സെലിൻ (അദ്ധ്യാപിക മാനന്തവാടി എൽ.എഫ്.യു.പി.സ്കൂൾ) സജി, ബിജു (മന്ന ഹോട്ടൽ ആൻ്റ് കാറ്ററിംഗ് സർവ്വീസ് ദ്വാരക )
മരു: ഫ്രാൻസീസ്, റോസ് ലിൻ, ആൻ്റണി, തോമസ് ആൻ്റണി 
(അദ്ധ്യാപകൻ തലപ്പുഴ ഗവ:യു .പി .സ്കൂൾ ) ഷീജ, സിനി,
സംസ്ക്കാരം നാളെ  (ശനി) രാവിലെ 9 മണിക്ക് മാനന്തവാടി ടൗൺ സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾ ചർച്ച് സെമിത്തേരിയിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *