By ന്യൂസ് വയനാട് ബ്യൂറോ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാരാമ്പറ്റ വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി
റഹീസ് എൻ കെ യുടെ അദ്യക്ഷതയിൽ വാർഡ് മെമ്പർ ലേഖാ പുരുഷോത്തമൻ യോഗം ഉദ്ഘാടനം ചെയ്തു.
ടി കെ മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തി.
സിറാജ് .കമ്പ,ഷൈജൽ രാഘവൻ.ശ്രീജിത്ത് വിയൂർകുന്ന്.സജീവൻ .കെ
എന്നിവർ നേതൃത്വം നൽകി
Leave a Reply