ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരൻ മാസ്റ്ററുടെ സഹോദരൻ പോരൂർ കുളത്താട പുഴയ്ക്കൽ വീട് കൃഷ്ണൻനമ്പ്യാർ (78) നിര്യാതനായി

മാനന്തവാടി: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരൻ മാസ്റ്ററുടെ സഹോദരൻ പോരൂർ കുളത്താട പുഴയ്ക്കൽ വീട് കൃഷ്ണൻനമ്പ്യാർ (78) നിര്യാതനായി.
. .
ഭാര്യ: സരോജിനി
മക്കൾ: പ്രദീപൻ, പ്രീത,, എ.കെ. സുമേഷ് (അസി. പ്രൊഫ: ഗവ: കേളേജ് മാനന്തവാടി) എ.കെ. രജേഷ്(ഗവ: എൻജിനിയറിംഗ് കേളേജ് വയനാട്) മരുമക്കൾ : സതീശൻ, സന്ധ്യ, അഖില .സംസ്കാരം11 മണിക്ക് വിട്ടുവളപ്പിൽ



Leave a Reply