April 29, 2024

കൂടിക്കാഴ്ച മാറ്റി വെച്ചു.

0
2020 -21  സാമ്പത്തിക വർഷത്തിൽ സംസ്ഥാന പദ്ധതികളുടെ ഭാഗമായുള്ള  രാത്രികാല സേവനം ലഭ്യമാക്കുന്നതിലേക്കു  05 / 01 / 2020 ന്ന്  നടത്താനിരുന്ന വെറ്ററിനറി ഡോക്ടർമാരുടെയും അറ്റൻഡർമാരുടെയും കൂടിക്കാഴ്ച  മാറ്റിവച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.പുതിയ തീയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *