News Wayanad ഡയാലിസിസ് യൂണിറ്റ് രജിസ്ട്രേഷന് തുടങ്ങി October 5, 2020 0 By ന്യൂസ് വയനാട് ബ്യൂറോ നല്ലൂര്‍നാട് ഗവ. ട്രൈബൽ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് രോഗികളുടെ രജിസ്ട്രേഷന് ആരംഭിച്ചു. ഒക്ടോബര്‍ 7 നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ 7025099162 എന്ന ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം. Post navigation Previous: രോഗിയെ ഡിസ്ചാർജ് ചെയ്യാൻ സി.ഡി.എം ൽ ഡിപ്പോസിറ്റ് ചെയ്ത പണം യന്ത്രത്തിൽ കുടുങ്ങി :ഒരാഴ്ച കാത്തിരിക്കാൻ മറുപടിNext: മരം ലേലം Also read News Wayanad തുരങ്കപാത നിർമാണം പുനരാരംഭിക്കണം; കലക്ടറേറ്റിന് മുന്നിൽ കേരള കോൺഗ്രസ് ബി ധർണ നടത്തി November 7, 2026 0 Latest News News Wayanad ടൂറിസം മേഖലയിലെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രത്യേക സമിതി; ജില്ലാ വികസന സമിതി യോഗം ചേർന്നു November 7, 2026 0 Latest News News Wayanad ഇന്ത്യയിലെ ആദ്യ മൗണ്ടൈൻ എക്കോളജി കോൺഗ്രസ് വയനാട്ടിൽ: ലോഗോ പ്രകാശനം ചെയ്തു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply