May 2, 2024

ടെണ്ടര്‍ ക്ഷണിച്ചു

0
പനമരം അഡീഷണല്‍, പുല്‍പ്പള്ളി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് 2020-21 വര്‍ഷത്തില്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന സമയം ഒക്ടോബര്‍ 14 ന് 12.30. ഫോണ്‍ 04936 240062
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *