മാനന്തവാടി ഗാന്ധി നഗർ സെക്കൻ്റ് റോഡ് ഉൽഘാടനം ചെയ്തു.

മാനന്തവാടി ഗാന്ധി നഗർ സെക്കൻ്റ് റോഡ് ഉൽഘാടനം ചെയ്തു.മാനന്തവാടിവള്ളിയൂർക്കാവ് റോഡിലെ ഗാന്ധിനഗർ സെക്കൻ്റിൽ നിർമ്മിച്ചപുതിയ റോഡിൻ്റെ ഉൽഘാടനം മാനന്തവാടി മുനിസിപ്പൽ കൗൺസിലർ അഡ്വ.അബ്ദുൽ റഷീദ് പടയൻഉൽഘാടനം ചെയ്തു.
സി.കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.സി.കുഞ്ഞബ്ദുള്ള, അബ്ദുൽ റസ്സാഖ് പടയൻ.പി.സി.ബേബി, സി.മുഹമ്മദ് റാശിദ് എന്നിവർ സംബന്ധിച്ചു.
മാനന്തവാടി മുനിസിപ്പൽ ഫണ്ട് ഉപയോഗിച്ചാണ് ഗാന്ധിനഗർ സെക്കൻ്റ് റോഡ് നിർമ്മിച്ചത്.



Leave a Reply