കെ.എസ്.എഫ്. ഇ ജീവനക്കാരന് കോവിഡ്
അമ്പലവയൽ KSFE യിലെ ഓഫീസ് സ്റ്റാഫിന് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 28/9/2020 മുതൽ ഈ സ്ഥാപനം സന്ദർശനം നടത്തിയ മുഴുവൻ ആളുകളും സ്വയം നിരീക്ഷണത്തിൽ പോവുകയും എന്തെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ,താമസസ്ഥലവുമായി ബന്ധപ്പെട്ട ഹെൽത്ത് സ്റ്റാഫിനെ വിവരം അറിയിക്കണമെന്നും അറിയിക്കുന്നു.,,
ഹെൽത്ത് ഇൻസ്പെക്ടർ FHC അമ്പലവയൽ



Leave a Reply