September 28, 2026

പദ്ധതി ഭേദഗതിക്ക് അനുമതി അവസാന തീയതി ഒക്ടോബര്‍ 15

0
By ന്യൂസ് വയനാട് ബ്യൂറോ


തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് അനുമതി. ടേക്ക് എ ബ്രേക്ക്, നിലാവ് എന്നീ പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനും ജലജീവന്‍മിഷന്‍  പ്രോജക്ടില്‍ നിന്നും കേന്ദ്ര ധനകാര്യ കമ്മീഷന്‍ ടൈഡ് ഫണ്ട് ഒഴിവാക്കി മറ്റ് വിഹിതം വകയിരുത്തുന്നതിനും പ്രോജക്ടുകളില്‍ മറ്റ് അത്യാവശ്യ മാറ്റങ്ങള്‍ വരുത്തുന്നതിനുമാണ് അനുമതി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്  ഒക്ടോബര്‍ 15 വരെ ഭേദഗതികള്‍ക്ക് അവസരം ഉണ്ടാകും. ഇതിനുവേണ്ട സൗകര്യം സുലേഖ സോഫ്റ്റ് വെയറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *