October 4, 2023

വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഇ-മെയില്‍ വിലാസത്തില്‍ മാറ്റം

0
ജില്ലാ മെഡിക്കല്‍ ഓഫീസി (ആരോഗ്യം) ന്റെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ മാറ്റം. dmo.wayanad@kerala.gov.in എന്ന മെയില്‍ വിലാസത്തിലേക്ക് മാത്രമേ ഇനി കത്തുകള്‍ അയയക്കാവൂ എന്ന് ഡി.എം.ഒ ഡോ.ആര്‍. രേണുക അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *