April 29, 2024

കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

0


തരിയോട് ഗ്രാമപഞ്ചായത്ത്  2020-21 വാര്‍ഷിക പദ്ധതിയില്‍  ബയോബിന്‍, മുട്ടക്കോഴി വിതരണം, മഴമറ നിര്‍മ്മാണം (ഗുണഭോക്തൃ വിഹിതം അനിവാര്യം) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒകടോബര്‍ 14. ഫോണ്‍-04936 250435, 9496048342
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *