News Wayanad കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു October 9, 2020 0 By ന്യൂസ് വയനാട് ബ്യൂറോ തരിയോട് ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ബയോബിന്‍, മുട്ടക്കോഴി വിതരണം, മഴമറ നിര്‍മ്മാണം (ഗുണഭോക്തൃ വിഹിതം അനിവാര്യം) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒകടോബര് 14. ഫോണ്‍-04936 250435, 9496048342 Post navigation Previous: നഴ്സിംഗ് പ്രവേശനം: ലിസ്റ്റ് പ്രസിദ്ധീകരിച്ചുNext: വൈത്തിരിയിൽ നാല് കിലോ കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ Also read News Wayanad ഗോപാലൻ നമ്പ്യാർക്ക് ഭൂമിയുടെ ആധാരങ്ങൾ തിരികെ ലഭിച്ചു November 7, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: മാനന്തവാടി ഉപജില്ല ചാമ്പ്യന്മാർ, സ്കൂൾ വിഭാഗത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം November 7, 2026 0 News Wayanad തുരങ്കപാത നിർമാണം പുനരാരംഭിക്കണം; കലക്ടറേറ്റിന് മുന്നിൽ കേരള കോൺഗ്രസ് ബി ധർണ നടത്തി November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply