April 29, 2024

വൈത്തിരിയിൽ ‌ നാല് കിലോ കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ

0
Img 20201009 Wa0265.jpg
കൽപ്പറ്റ: :  വയനാട്  വൈത്തിരിയിൽ ‌ നാല്  കിലോ   കഞ്ചാവുമായി അഞ്ച്  യുവാക്കൾ പിടിയിൽ . താമരശ്ശേരി 
അടിവാരം സ്വദേശികളാണ്  വൈത്തിരി പൊലീസിന്റെ  വാഹന പരിശോധനക്കിടെ പിടിയിലായത്.  സിറാജ് (30), റൂഫ്‌സാൽ (22), സുൽത്താൻ (20),മുഹമ്മദ്‌ ഇർഫാൻ (22),സുബീർ (23 ) പ്രതികൾ.. നാളെ കോടതിയിൽ ഹാജരാക്കും.  വൈത്തിരി എസ് ഐ ജിതേഷും സംഘവും  വൈത്തിരി കെ എസ് ഇ ബി പരിസരത്തു വെച്ചുള്ള വാഹന പരിശോധനയ്ക്കിടെയാണ്  രണ്ട്  കാറുകളിലായി കടത്തുകയായിരുന്ന നാല്  കിലോ കഞ്ചാവുമായി 5 അടിവാരം സ്വദേശികൾ പിടിയിലായത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *