May 7, 2024

നിയന്ത്രണം വിട്ട ലോറി മറിഞ്ഞു;ഡ്രൈവര്‍ക്ക് പരിക്ക്

0
Img 20201010 Wa0120.jpg
പേര്യ:
:ചന്ദനത്തോടില്‍ നിയന്ത്രണം വിട്ട ലോറി താഴ്ചയിലക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം.ലോറി ഡ്രൈവര്‍ ഇരിട്ടി സ്വദേശി വിജീഷ് (27) ന് പരിക്കേറ്റു.  
ലോറിയില്‍ അരമണിക്കൂറോളം കുടുങ്ങികിടന്ന വിജീഷിനെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ശരീരമാസകലം ചതവുകളോടെഇദ്ദേഹത്തെ പിന്നീട് ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *