June 13, 2026

മാനന്തവാടി – കൊയിലേരി – പനമരം റോഡ് ചെളിക്കുളമായി.

0
IMG-20201011-WA0127.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെളിക്കുളമായി കൊയിലേരി റോഡ് .
റോഡ് പണി നടക്കുന്ന മാനന്തവാടി – കൊയിലേരി – പനമരം റോഡ് ചെളിക്കുളമായി. മണ്ണെടുത്തിരിക്കുന്ന എസ്റ്റേറ്റ്മുക്ക് മുതൽ കൊയിലേരി വരെ കാൽനടയാത്ര പോലും അസാധ്യമാണ്. ബദലായി തിരിഞ്ഞ് പോകുന്ന എസ്റേററ്റ്മുക്ക് ജംങ്ഷനിൽ പ്രാഥമികമായി കല്ലു പോലും ഇടാത്തതിനാൽ ധാരാളം ബൈക്ക് യാത്രികർ വീഴുകയും പരിക്ക് പറ്റുകയും ചെയ്തു. അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ റോഡ് ഉപരോധമുൾപ്പെടെ സമര പരിപാടികൾ നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *