അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്ന്ആവശ്യപ്പെട്ട് യു.ഡി.എഫ്. നാലാംഘട്ട സമരം 9 കേന്ദ്രങ്ങളില്‍ നടത്തി.

അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന യുഡിഎഫ്‌നടത്തിവരുന്ന സമരത്തിന്റെ നാലാംഘട്ട പരിപാടി
ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ നടന്നു…കല്പറ്റയില്‍ നടന്ന സമരപരിപാടി
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പീപീ എ കരീം ഉദ്ഘാടനം ചെയ്തു…നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ റസാഖ് അധ്യക്ഷത വഹിച്ചു…കണ്‍വീനര്‍ പീപിആലി,സ്വാഗതം പറഞ്ഞു യുഡിഎഫ് നേതാക്കളായ
സി മൊയ്തീന്‍കുട്ടി, എ പി ഹമീദ്, ഗിരീഷ് കല്‍പ്പറ്റ, രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു …
സ്വജനപക്ഷപാതത്തിലും അഴിമതിയിലും മുങ്ങിക്കുളിച്ച സര്‍ക്കാര്‍ രാജിവെക്കണമെന്നും
ശിവശങ്കറിന്റെയും
സ്വപ്ന യുടെയും കീഴിലായി ഒരു മുഖ്യമന്ത്രി മുട്ടുമടക്കിയതാണ് കാണുന്നതെന്നും പരിപാവനമായ സെക്രട്ടറിയേറ്റും മുഖ്യമന്ത്രിയുടെ ഓഫീസും ഒക്കെ സംശയത്തിന്റ്‌റെ നിഴലിലാണെന്നും ആര്‍ക്കും കടിഞ്ഞാണില്ലാത്ത രീതിയിലാണ് ഭരണം മുന്നോട്ടു പോകുന്നത്…എല്ലാം ശരിയാകും എന്നു പറഞ്ഞു അധികാരത്തില്‍ വന്നവര്‍ എല്ലാം താറുമാറാക്കിയാണ്
ഭരണ അവസാന സമയത്ത് മുന്നോട്ടുപോകുന്നതെന്നും മാന്യത ഉണ്ടെങ്കില്‍ അധികാരം വിട്ടൊഴിഞ്ഞു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവണമെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സി പി എം കരീം ആവശ്യപ്പെട്ടു

Leave a Reply