May 2, 2024

കൃഷി പാഠശാലയിൽ നാളെ ഓൺലൈൻ ക്ലാസ്സ് : “കുരുമുളക് കൃഷി “

0
Img 20201013 Wa0036.jpg
ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സുഭിക്ഷ കേരളം പദ്ധതിയുടെ അഗ്രിക്കള്ച്ചറൽ നോളഡ്ജ് സെന്ററികൾക്കായി സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ  “കുരുമുളക് കൃഷി ” എന്ന വിഷയത്തിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു. ഡോ. എം. ശ്രീകുമാർ നേതൃത്വം നൽകും. 

വളരെ അധികം വിജ്ഞാനപ്രദമായ പരിശീലനം നൽകുന്നത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. ഒക്ടോബർ  14 ന് ഉച്ചക്ക്  2 മണിക്കാണ്  പരിശീലനം  ആരംഭിക്കുന്നത് . പരിശീലനം തികച്ചും സൗജന്യമാണ്. സംശയനിവാരണത്തിന് പ്രത്യേക സമയമുണ്ട് . സൂം ആപ്പ്  വഴിയാണ് പരിശീലനം.  ഫേസ്ബുക് ലൈവ് ആയും പരിശീലനത്തിൽ  പങ്കെടുക്കാം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ പറയുന്ന ഫോം  പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യുക https://forms.gle/tPaPhYRF6AEepZd8A
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *